രണ്ടാമത് പോയി വേറെ സെലക്ട് ചെയ്യാൻ ഋഷിയുടെ അഭിമാനം അവനെ സമ്മതിച്ചും ഇല്ല.. അവൻ നന്ദനയെ നോക്കി പല്ലിറുമ്മി..
അവൾ ആവട്ടെ അവനെ മൈൻഡ് പോലും ചെയ്യാതെ അവളുടെ കൂട്ടുകാരികളുടെ കൂടെ അവനെ കടന്നു പോയി..
“”നന്ദനെ നിനക്ക് നാളത്തെ കല്യാണത്തിന് ഉടുക്കാൻ ഒന്നുമല്ലലോ ഈ സാരി.. അതിനല്ലേ നീ ഈ ഡ്രസ്സ് എടുത്തിരിക്കുന്നത്..””
അവളുടെ കയ്യിലെ ഒരു കവറിലേക് ചൂണ്ടി ഒരു കൂട്ടുകാരി ചോദിച്ചു..
“‘അതെ ഇതെനിക് ഒരു കൗതുകം തോന്നി എടുത്തു എന്നെ ഉള്ളു…””.
“”നല്ല കിടുക്കൻ ചേട്ടനെ കയ്യിലെടുക്കാനുള്ള അവസരം ആയിരുന്നു അത് കളഞ്ഞു കുളിച്ചു… “”
“”മിണ്ടാതെ വരുന്നുണ്ടോ സ്വാതി… ആ സാധനം കാരണം ആണ് എന്റെ പള്ളയ്ക് ഒരുത്തൻ കത്തി കയറ്റിയത് നിനക്കറിയോ..””
“”ഓഹ് ആ ഡൽഹി സംഭവം…അയ്യോ ഈ ചേട്ടൻ ആണോ നിന്നെ കുത്തിയത്.. “”
“”അല്ല അങ്ങേർക്കു കുത്തു കിട്ടാതിരിക്കാൻ ഞാൻ തടുത്തതാണ്.. “”
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും