രാജവ്യൂഹം 6 [നന്ദൻ] 356

 

മുന്നിലേക്ക് നിവർത്തിയിട്ട സാരികളിലൂടെ കണ്ണുകൾ പാഞ്ഞു നടന്നപ്പോൾ ആണ്.. അടുത്ത് തന്നെ മടക്കി വെച്ചിരുന്ന ലൈറ്റ് ബ്ലൂ കളർ സാരി ഋഷിയുടെ ശ്രദ്ധയിൽ പെട്ടത്.. അത് കണ്ടതും അവനു അതിഷ്ടപ്പെട്ടു… 

 

“”ഇതാ ഇതെടുത്തോളൂ…”‘ ഋഷി സാരി എടുത്തു സെയിൽസ് ഗേലിനു കൊടുത്തു കൊണ്ട് ബില്ലടക്കാൻ കൌണ്ടറിലേക് നടന്നു.. 

 

“”സോറി സാർ “” ആ സാരി ഒരാൾ സെലക്ട്‌ ചെയ്തു വെച്ചിരുന്നതാണ്.. സാരി പാക്ക് ചെയ്തു വരുന്നതും നോക്കി കൗണ്ടറിൽ നിന്നപ്പോൾ ആണ് അവിടെ ഉണ്ടായിരുന്ന സെയിൽസ് ഗേൾ ഓടി വന്നു പറഞ്ഞത്.. 

 

“”അതൊന്നും പറ്റില്ല.. ഞാൻ ഇത്ര നേരം നിന്നു സെലക്ട്‌ ചെയ്തിട്ട് നിങ്ങൾ എന്താ ഈ പറയുന്നത് എനിക്ക് ഇത് തന്നെ വേണം..” ഋഷി ദേഷ്യത്തോടെ പറഞ്ഞു.. 

 

“”എന്താ എന്താ പ്രശ്നം.., “ഋഷി ദേഷ്യപെടുന്ന കണ്ടതും ഫ്ലോർ മാനേജർ ഋഷിയുടെ അടുത്തേക് വന്നു… 

 

“”സാർ ഈ സാർ എടുത്ത സാരി മുൻപേ തന്നെ ഒരാൾ സെലക്ട്‌ ചെയ്തതാണ്…”” 

സെയിൽസ് ഗേൾ മാനേജ്‌റോട് പറഞ്ഞു..

 

“”അതിനെന്താ സെയിം പാറ്റേൺ വേറെ ഉണ്ടാവുമല്ലോ അതെടുത്തു കൊടുക്കൂ “”

 

“, ഇല്ല സാർ ഈ കളറും പാറ്റേണും ഈ ഒരെണ്ണമേ ഉള്ളൂ.. “”

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.