രാജവ്യൂഹം 6 [നന്ദൻ] 356

“”സാർ.. സാറിനെന്താണ് വേണ്ടത്.. “”

 

“”ങ്ങാ.. എനിക്ക് ഒരു സാരി വേണം..”” 

 

“ആർക്കാണ് സാർ വൈഫിനു ആണോ. “”

 

“”അല്ല അമ്മയ്ക്കാണ്..”” 

 

“”ഓക്കെ സാർ “”

 

“”സാർ ഇവിടെ ഒരുപാട് സെലക്ഷൻ ഉണ്ട് സാർ വരൂ സാറിനിഷ്ടപ്പെട്ടത് എന്നതാണെന്നു വെച്ചാൽ തിരഞ്ഞെടുത്തോളൂ.. “”

 

അവൾ സാരി ഓരോന്നായി നിവർത്തി ഇടാൻ തുടങ്ങി..

 

“”ഹേയ് എല്ലാം ഒന്നും നിവർത്തണ്ട…അമ്മയ്ക്ക്  ലൈറ്റ് കളർ മതി “”

അവൾ ടേബിളിൽ നിവർത്തി ഇട്ടിരുന്ന കളർ ഫുൾ ആയ സാരികൾ ഒരു സൈഡിലേക് മാറ്റി കൊണ്ട് ഋഷി അടുത്ത സെക്ഷനിൽ ഇരിക്കുന്ന ലൈറ്റ് കളർ സാരിയിലേക്ക് ചൂണ്ടി. 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.