“”എസ്ക്യൂസ് മി.. “”വാതിൽക്കൽ നിന്നും കനത്തൊരു ശബ്ദം കേട്ടതും രണ്ടു പേരും ഞെട്ടി അകന്നു..
“”ആര്യൻ സാർ.. “”ദിവ്യയുടെ ചുണ്ടുകൾ മന്ത്രിച്ചു…
“”താൻ ആരാടോ എവിടെക്കാ തൻ ചാടി കയറി വരുന്നത്.. “” പെട്ടെന്ന് മനസാന്നിധ്യം വീണ്ടെടുത്ത ജീവൻ ദേഷ്യത്തോടെ ചോദിച്ചു കൊണ്ട് പെട്ടെന്ന് പുറത്തക് വന്നു..
“”ജീവേട്ട പ്ലീസ്.. “”ദിവ്യ പുറകിൽ നിന്നും ജീവന്റെ കയ്യിൽ പിടിച്ചു…
പക്ഷെ മുന്നിൽ നിന്നിരുന്ന ആൾക്ക് യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല പകരം ആ മുഖത്തു ഒരു പുഞ്ചിരി തത്തി കളിച്ചിരുന്നു..
“”കൈമെൾ അങ്കിൾ..””
.ഒരു സൈഡിലേക് നോക്കി വിളിച്ചതും ജീവൻ കാറ്റു പോയ ബലൂൺ പോലെ നിന്നു പരുങ്ങി..ജീവൻ തിരിഞ്ഞു ദിവ്യയെ നോക്കിയപ്പോൾ അവൾ പേടിച്ചു ഭിത്തിയുടെ സൈഡിലേക് പരുങ്ങുന്നത് കണ്ടു.
പെട്ടെന്ന് എന്തോ ധൈര്യം കൈവന്ന ജീവൻ ദിവ്യയുടെ കയ്യിൽ പിടിച്ചു തിരിഞ്ഞപ്പോളേക്കും മുന്നോട്ടു നടന്നു പോകുന്ന ആര്യനെ ആണ് കണ്ടത്.. കൈമെൾ അവിടെങ്ങും ഉണ്ടായിരുന്നില്ല…
“”ജീവേട്ട അത് ആര്യൻ സാർ ആണ് പുതിയ സിഇഒ… “”
“”ശങ്കർ സാറിന്റെ….”” ജീവൻ സംശയത്തോടെ ചോദിച്ചു..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും