രാജവ്യൂഹം 6 [നന്ദൻ] 356

“”അയ്യേ എന്താ ഈ കാണിക്കുന്നേ… ഓഫീസ് ആണുട്ടോ… “”

 

“”പിന്നെ ഓഫീസ്… എത്ര ദിവസായി നിന്നെ കണ്ടിട്ട്.. ദിവ്യയുടെ മുഖത്തേക് പാറി വീണ മുടിയിഴകൾ പിന്നിലേക്ക് ഒതുക്കി കൊണ്ട് ജീവൻ അവളുടെ വെളുത്തു ചുവന്ന മുഖത്തേക് നോക്കി….

Its hunting me… അവളുടെ ചുവന്ന ചൊടികളിൽ വിരലോടിച്ചു കൊണ്ട് അവൻ പറഞ്ഞു.. പതിയെ ചുണ്ടുകൾ അകത്തിയ അവൾ അവന്റെ വിരലിൽ ചെറുതായി കടിച്ചു… “

 

“”ഹ്‌ഹാവു.. “”അവൻ വേദനിക്കുന്ന പോലെ അഭിനയിച്ചു..

 

ചേർന്ന് നിന്നിരുന്ന അവളെ എടുത്തു അവൻ അവിടെ ഉണ്ടായിരുന്ന ചെയറിലേക് ഇരുത്തി.. ചെയറിന്റെ ഹാൻഡ്രസ്റ്റിൽ പിടിച്ചു കൊണ്ട് അവൻ അവളുടെ മുഖത്തേക് തന്റെ മുഖം അടുപ്പിച്ചു… ദിവ്യ ഒരു പാരവശ്യത്തോടെ കണ്ണുകൾ അടച്ചു…അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ ചുടു ചുംബനം നൽകി… 

 

“”ഹേയ് എല്ലാവരും വരാറായി.. ഞാൻ പോട്ടെ..””ചാടി എണീറ്റു കൊണ്ട് ദിവ്യ പറഞ്ഞു.. 

 

“”ഹേയ് അങ്ങനെ പോയാലോ….”‘ അവളുടെ ഇടുപ്പിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി.. 

അവന്റെ ചൂടുള്ള നിശ്വാസം ഏറ്റു അവൾ ചിരിയോടെ മുഖം തിരിച്ചെങ്കിലും അപ്പോളേക്കും അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളുടെ ബന്ധനത്തിൽ ആയിരുന്നു… ഒരു കൈ സ്ലൈറ്റിനുള്ളിലേക് കടന്നു അവളുടെ നഗ്നമായ ഇടുപ്പിലും അമർന്നു… ചുറ്റും നടക്കുന്നതൊന്നും അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു രണ്ടു പേരും… 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.