രാജവ്യൂഹം 6 [നന്ദൻ] 356

“”ഹ്മ്മ് അതെ നിന്റെ നോട്ടവും അത്ര ശെരിയല്ല അല്ലെ ദിവ്യെ…””

 

ജീവനെ കളിയാക്കിയത് ആണെങ്കിലും ദിവ്യയുടെ മുഖം നാണം കൊണ്ട് ചുവന്നു.. 

 

ജീവൻ ജോയിനിങ് ലെറ്റർ വാങ്ങി അവന്റെ കേബിനിലേക് നടന്നു.. സ്റ്റാഫ്‌ എല്ലാവരും വന്നു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു.. ദിവ്യയെ മറി കടന്നു പോകുന്നതിനിടയിൽ അവളെ കണ്ണ് കൊണ്ട് അവന്റെ കേബിനിലേക് വാ എന്ന് കാണിച്ചിട്ടാണ് ജീവൻ പോയത്… 

 

“”ഹ്മ്മ് ചേച്ചി എന്നാൽ ആര്യൻ സാർ പറഞ്ഞ പേപ്പർസ് പ്രിപയർ ചെയ്””… ഞാൻ… അങ്ങോട്ട്.. 

 

“”ഹ്മ്മ്.. കാള കയറു പൊട്ടിക്കാൻ തുടങ്ങി.. “” മായ വീണ്ടും അവളെ കളിയാക്കി 

 

“”മണ്ടി ചേച്ചി കാള അല്ല പശു.. മായയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ദിവ്യ പറഞ്ഞു..””

 

“”ഹ്മ്മ്.. ഹ്മ്മ്.. മായ ഒന്ന് ആക്കി ചിരിച്ചു.. “”

 

ദിവ്യ ചെല്ലുമ്പോൾ ജീവൻ അക്ഷമനായി കാത്തു നിൽക്കുക ആയിരുന്നു…ദിവ്യ കേബിനിലേക് കയറിയതും.. അവൻ അവളുടെ കയ്യിൽ പിടിച്ചു നെഞ്ചോടു ചേർത്ത് നിർത്തി.. 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.