രാജവ്യൂഹം 6 [നന്ദൻ] 356

“”അതെ അതിനൊരു ഫോർമാറ്റ്‌ ആക്കി കൊടുക്കണം എന്ന് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്.. “”

 

“”ചിലർക്കൊക്കെ പണി കിട്ടാനും സാധ്യത ഉണ്ടല്ലേ മായേച്ചി.. “”

 

“”ഉണ്ട് അക്കൗണ്ട്സ് ഫയൽ എല്ലാം സബ്‌മിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്… പിന്നെ IT യിലെ രാജീവ്മായിട്ടും എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു വൈകുന്നേരം..”” 

 

“”രാജീവോ…?? “”

 

“”ഇന്നലെ കരുണനിട്ടു കിട്ടുന്നത് കണ്ടപ്പോ രാജീവ്‌ ഒക്കെ നിന്നു പരുങ്ങുന്നതു നീ കണ്ടില്ലാരുന്നോ.. “

 

“”പോ.. ചേച്ചി.. ഞാൻ എന്തൊരു ടെൻഷനിൽ ആയിരുന്നെന്നോ അപ്പോൾ.. അയാൾ അച്ഛനെ പിടിച്ചു തള്ളിയ ടെൻഷനിൽ.. ആര്യൻ സാർ ഇല്ലായിരുന്നെങ്കിൽ അയാൾ എന്നെയും ഉപദ്രവിച്ചേനെ.. “”

 

“””ശെരിയാ അല്ലെങ്കിലേ അയാളുടെ നോട്ടം ഒക്കെ പെൺപിള്ളേരെ കാണാത്ത മാതിരി ആണ്‌… “”

 

“”ആരെ കുറിച്ചാ മായേച്ചി  സംസാരിക്കുന്നതു എന്നെ കുറിച്ചാണോ.. “” റൂമിലേക്കു കയറി വന്ന ജീവൻ ചിരിയോടെ ചോദിച്ചു 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.