രാജവ്യൂഹം 6 [നന്ദൻ] 356

“”വിടാല്ലോ.. “”

 

“”ഇനി ഈ കണ്ണുകൾ നിറയില്ല എന്ന് വാക്ക് താ.. “”

 

“”ങ്ങും.. “”കല്യാണി പതിയെ മിഴികൾ താഴ്ത്തി 

 

“നല്ല കുട്ടി…”

ആര്യൻ പതിയെ കുനിഞ്ഞു കല്യാണിയുടെ നെറുകയിൽ ചുംബിച്ചു… ഒരു ഞെട്ടലോടെ കല്യാണി മുഖം ഉയർത്തി….ആര്യന്റെ ചിരിച്ച മുഖത്തേക് നോക്കിയതും അവളുടെ മിഴികൾ എന്തിനോ പിടച്ചു.. നാണം കൊണ്ട് കവിളുകൾ ചുവന്നു അവന്റെ മിഴികളിലേക് അലിയുന്നതായി അവൾക്കു തോന്നി….ആര്യൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടതും അവൾ അവന്റെ നെഞ്ചിലേക് ചാഞ്ഞതും ഒരു സ്വപ്നത്തിലെന്ന പോലെ ആയിരുന്നു…

 

“”ദേവൂ.. “”ആര്യൻ പതിയെ വിളിച്ചു.. 

 

“”ങ്ങും.. “”ആ വിളിയിൽ അവൾ വീണ്ടും പിടഞ്ഞുണർന്നു… 

“”അയ്യേ.. “”അവനെ വീണ്ടും തള്ളി മാറ്റി അവൾ ചിരിച്ചു കൊണ്ട് താഴേക്കു ഓടി.. 

 

“””കള്ളി… ശെരിയാക്കി തരാം…”” പുഞ്ചിരിയോടെ ആര്യൻ മനസ്സിൽ പറഞ്ഞു..

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.