രാജവ്യൂഹം 6 [നന്ദൻ] 356

ശബ്ദം കേട്ടതും കല്യാണി ഞെട്ടലോടെ തിരിഞ്ഞു.. 

 

ആര്യൻ തൊട്ടു പിന്നിൽ വന്നു നിന്നത് അവൾ അറിഞ്ഞിരുന്നില്ല.. 

 

“”ഹേയ് ദേവൂ.. നീയെന്താ കരയുക ആയിരുന്നോ.. ങേ.. “”ആര്യൻ അവളുടെ താടിയിൽ പിടിച്ചു പതിയെ ഉയർത്തി.. 

 

“”എന്താ ദേവൂ എന്ത് പറ്റി.. “”ആര്യൻ അലിവോടെ ചോദിച്ചു…

“”അമ്മ എന്തേലും പറഞ്ഞോ.. ആരാ നിന്നെ വിഷമിപ്പിച്ചേ.. “”

 

“”അയ്യോ..ആന്റിയമ്മ എന്നെ വഴക്കൊന്നും പറഞ്ഞില്ല.. ഏട്ടാ.. ഞാൻ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ സങ്കടം വന്നതാ..”” 

 

“”ഹേയ് അങ്ങനെ ഒന്നും ആലോചിക്കേണ്ട കേട്ടോ.. ആര്യൻ അവളുടെ നെറുകയിൽ പതിയെ തലോടി… ഇനിയീ കണ്ണുകൾ നിറയരുത്… ഞാൻ വാക്ക് കൊടുത്തതാ.. “”

 

“”ആർക്കു.. കല്യാണി പുരികം ഉയർത്തി.. “”

 

“”ദേവൂന്റെ കിച്ചുവേട്ടന്… “”

 

“”ങേ.. കല്യാണി സംശയത്തോടെ നോക്കി..”” 

 

“”നോക്കണ്ട.. സ്വപ്നത്തിൽ വന്നു പറഞ്ഞതാ.. “”

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.