രാജവ്യൂഹം 6 [നന്ദൻ] 356

രണ്ടു പേരെയും വലിച്ചു ഒരുമിച്ചിട്ടു ഒരുത്തന്റെ നെഞ്ചിൽ ചവുട്ടികൊണ്ട് ആര്യൻ മുരണ്ടു.. 

 

“”ഇനി ഗുണ്ട ചേട്ടന്മാര് പറ ആരുടെ ആയിരുന്നു കൊട്ടേഷൻ….””

 

“”ആര്യൻ…. പോലീസ്.. “”റോഡിന്റെ അറ്റത്തു നിന്ന് സൈറൺ മുഴക്കി കുതിച്ചു വരുന്ന പോലീസ് വാഹനം കണ്ടു കൊണ്ട് ഋഷി ആര്യന്റെ കൈകളിൽ മുറുകെ പിടിച്ചു 

 

“”ഹ്മ്മ് നിന്നെയൊക്കെ പിന്നെ കണ്ടോളാം കേട്ടോടാ…””

വീണു കിടന്നവന്റെ അടി നാഭിക് ഒരു ചവിട്ടും കൂടെ കൊടുത്തു കൊണ്ട് ആര്യനും ഋഷിയും തങ്ങളുടെ കാർ നിർത്തിയിടത്തേക് നടന്നു… കല്യാണി അപ്പോളേക്കും കാറിനടുത്തു പുറത്തിറങ്ങി പേടിയോടെ നിക്കുന്നുണ്ടായിരുന്നു.. ആര്യൻ അടുത്തേക് ചെന്നതും കല്യാണി ഓടി ആര്യന്റെ അടുത്തേക് വന്നു… 

 

“ഏട്ടാ ആരാ അതൊക്കെ.. ഏട്ടന് എന്തേലും.. ” അവൾ അവന്റെ കൈകളിലും ദേഹത്തും ഒക്കെ നോക്കി.. കണ്ണുകളിൽ ഭീതി ഒഴിയാതെ അവൾ ലോറിയുടെ ഭാഗത്തേക്ക്‌ നോക്കി.. സൈറെൻ മുഴക്കി വന്ന പോലീസ് വാഹനം ആ ലോറിയെ മറികടന്നു പോയിരുന്നു അപ്പോളേക്കും. 

 

“”ആര്യൻ ഇനി കല്യാണിയെയും കൊണ്ട് ഇവിടെ നിക്കുന്നത് അപകടം ആണ്..”” ഋഷി ആര്യനെ നോക്കി പറഞ്ഞു… 

 

“”അവന്മാർക്കിട്ടു രണ്ടെണ്ണം കൂടെ കൊടുതാൽ ആരാ അവന്മാരെ അയച്ചതെന്നു വിവരം കിട്ടിയേനെ. “”

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.