രാജവ്യൂഹം 6 [നന്ദൻ] 356

“കരുണൻ. ” കൈമെൾ പറഞ്ഞു… 

 

“”ങ്ങാ കരുണാ… നിനക്ക് ആരാടാ കരുണൻ എന്ന് പേരിട്ടത്… “”

 

“”നിന്റെ തന്ത… “”കരുണൻ പല്ലുകൾ ഇറുമ്മി കൊണ്ട് പറഞ്ഞു.. 

 

“”ആഹാ അഹ് ആഹാ.. “‘ആര്യൻ ഉറക്കെ ഒന്നു ചിരിച്ചു 

 

“”അപ്പൊ അച്ഛൻ ഒരു തന്തയില്ലാത്തവന് പേരിട്ടു എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.. ഇപ്പൊ എന്തായാലും കാണാൻ പറ്റി.. “”

 

“”ഡാ… “”കരുണൻ ആര്യന്റെ നേർക്കു കൈ വീശി….

ചുറ്റും നിന്നവരുടെ വായിൽ നിന്നും അയ്യോ എന്ന ശബ്ദം ഉയർന്നു.. പക്ഷെ കരുണന്റെ വീശിയ കൈ ആര്യന്റെ ഇടം കയ്യിൽ ഒതുങ്ങിയിരുന്നു അപ്പോൾ.. ചുറ്റും നിന്നവർക്ക് എന്താണെന്നു മനസ്‌സിലാവുന്നതിനു മുൻപേ കരുണൻ തറയിലേക് വീണിരുന്നു..

 

“”അപ്പൊ എങ്ങനാ കരുണാ കാര്യങ്ങൾ…. “‘

താഴെ വീണു കിടന്ന കരുണന്റെ മുടിക്ക് കുത്തിപിടിച്ചു ഉയർത്തി കൊണ്ട് ആര്യൻ ചോദിച്ചു…. 

 

“”ഡാ നിനക്ക് എന്നെ അറിയില്ല.. നീ ഓർത്തോ.. “”

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.