“”അച്ഛാ എനിക്ക് പ്രോജെക്ടിന്റെ കൊട്ടേഷൻ വേണം.. “””
“”മോനെ നല്ല പ്രോഫിറ്റ് കിട്ടുന്ന ഒരു പ്രൊജക്റ്റ് ആണ് ഡ്രോപ്പ് ആയി കഴിഞ്ഞാൽ നമ്മൾ വലിയൊരു നഷ്ടം അഭിമുഖ്‌തീകരിക്കേണ്ടി വരും…””
“”അച്ഛൻ പേടിക്കണ്ട പ്രൊജക്റ്റ് നമ്മൾ തന്നെ ചെയ്യും.. അപ്പ തന്നെ പറഞ്ഞു തന്നിട്ടില്ലേ എത്ര നല്ല നെല്ലാണേലും തഴച്ചു വളരണേൽ കള പറിച്ചു കളയണം.. വേരോടെ പറിച്ചു കളയണം എന്ന്.. ഞാൻ അതങ്ങു ചെയ്യാൻ പോകുവാ.. “”
“”മോനെ… അത്.. “”
ശങ്കർ കൈ ഉയർത്തി എന്തോ പറയാൻ ശ്രമിക്കുമ്പോളേക്കും ആര്യൻ ഡോർ തുറന്നു പുറത്തേക് നടന്നു കഴിഞ്ഞിരുന്നു..
ആര്യൻ പുറത്തിറങ്ങിയതും അവിടവിടെയായി നിന്ന തൊഴിലാളികൾ അവനെ നോക്കി.. ആര്യൻ നേരെ കൈമെളിന് അടുത്തേക് നടന്നു
,, അങ്കിൾ.. ഈ കൂടി നിക്കുന്നവരോടെല്ലാം മീറ്റിംഗ് ഹാളിലേക്കു വരാൻ പറയു.. ഞാൻ അവിടെ ഉണ്ടാകും. പിന്നെ ഒരു അര മണിക്കൂർ കഴിഞ്ഞിട്ട് മതി.. അപ്പോളേക്കും അങ്കിൾ ആ ഓർഡറിന്റെ ഡീറ്റെയിൽഡ് ഫയൽ എടുത്തു വെക്കു.. “”
“”എന്താ കൈമളെ പുതിയ പയ്യന് ഒടുക്കതെ ജാഡ ആണെന്ന് തോന്നുന്നല്ലോ…””കരുണനെ പരിഗണിക്കാതെ പോയത് അയാൾക് പിടിച്ചില്ല..
“” ഞങ്ങളുടെ കാര്യത്തിൽ വല്ല തീരുമാനവും എടുക്കാൻ ഉദ്ദേശം ഉണ്ടോ ആവോ കൊച്ചു മുതലാളിക്ക്..””
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും