“”മോനെ അവര്ക് ശമ്പളം കൂട്ടി കിട്ടണം അല്ലെങ്കിൽ റിസൈൻ ചെയ്തു പോകും എന്നാണ് പറയുന്നത്.. ഈ ഒരു അവസ്ഥയിൽ എക്സ്പീരിയൻസ് ആയ തൊഴിലാളികളെ ഒഴിവാക്കാൻ പറ്റില്ല.. അരവിന്ദൻ സാറിന്റെ ആക്സിഡന്റിന് മുന്നേ നമുക്ക് അവാർഡ് ആയ ഒരു പ്രൊജക്റ്റ് ഉണ്ട്.. അതു ഇപ്പൊ ഡീലേ ആയി…, “”
“”നമുക്ക് ആ കമ്പനിയോട് കുറച്ചൂടെ സമയം ചോദിച്ചു കൂടെ.. “”
“”ഞാൻ ചോദിച്ചതാണ് മോനെ പക്ഷെ അവർ ഒരു തരത്തിലും അടുക്കുന്നില്ല അവർ ഡെഡ് ലൈൻ തന്നിരിക്കുക ആണ് ആ ഡേറ്റിനു മുൻപേ പ്രോഡക്റ്റ് കൊടുത്തില്ലെങ്കിൽ അവർ ഓർഡർ ക്യാൻസൽ ചെയ്തു വേറൊരു കമ്പനിക് കൊടുക്കും “”
“”ഹ്മ്മ് “‘ ആര്യൻ ഒന്നു അമർത്തി മൂളി.
ആര്യന്റെ മനസ്സിൽ പല കണക്കു കൂട്ടലുകൾ നടന്നു..
“”കൈമെൾ അങ്കിൾ ഈ തൊഴിലാളികളുടെ നേതാവ് ആരാണ്?? ”
“‘മോനെ അതൊരു കരുണൻ ആണ്.. ”’
“”അരവിന്ദൻ സാറിന്റെ അളിയൻ കൊണ്ട് വന്ന ആളാണ്.. ”
“”ഓഹ്… “”ആര്യൻ അച്ഛൻ ശങ്കറിനെ നോക്കി..
“”എങ്കിൽ അങ്കിൾ ഒരു കാര്യം ചെയ് അയാൾ ഒഴിച്ച് ബാക്കി എല്ലാ തൊഴിലാളികളോടും മീറ്റിംഗ് റൂമിലേക്കു വരാൻ പറ..ഓക്കേ. “”
ആര്യന്റെ മുഖത്തു ചെറിയൊരു ചിരി വിടർന്നു…
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും