രാജവ്യൂഹം 6 [നന്ദൻ] 356

“”മോനെ കിഷോറിന്റെ ഫോട്ടോ.. കൈമെൾ സംശയത്തോടെ ചോദിച്ചു…””

 

“”വേണ്ട അങ്കിൾ കിഷോർ ദാ ഇവിടെ ഉണ്ടാവും ഈ സീറ്റിൽ.. ചെയറിലേക് കൈ ചൂണ്ടി കൊണ്ട് ആര്യൻ പറഞ്ഞു.. രാമൻ വന വാസത്തിനു പോയപ്പോൾ ഭരതൻ രാജ്യം ഭരിച്ചില്ലേ.. ഞാനും അതുപോലെ.. എല്ലാവരുടെയും വാക്കുകളിലൂടെ മാത്രേ എനിക്ക് അരവിന്ദൻ അങ്കിളിനെ മകൻ കിഷോർ.. അല്ല കിച്ചുവേട്ടനെ പരിജയം ഉള്ളൂ പക്ഷെ എന്റെ ചേട്ടനായിട്ടാ ഞാൻ കിച്ചുവേട്ടനെ മനസ്സിൽ രൂപം കൊടുത്തിരിക്കുന്നത് ആ വിഗ്രഹം ഉടയാതെ എന്നും മനസ്സിൽ ഉണ്ടാവും ജീവനോടെ അത് മതി… “”

 

ചെയറിലേക് ഇരുന്നു കൊണ്ട് ആര്യൻ പറഞ്ഞു.. 

 

“”അപ്പൊ പറ അങ്കിൾ ഞാൻ എവിടെ നിന്നു തുടങ്ങണം.. “”

 

“”മോനെ അത്… “”

 

“”അതെ കൈമെൾ അങ്കിൾ… പറഞ്ഞോ ഞാൻ എവിടെ നിന്നാണ് തുടങ്ങേണ്ടത് ശുദ്ധികലശം… “”ആര്യന്റെ സൗമ്യ ഭാവം മാറി മുഖത്തേക് ഗൗരവം വരുന്നത് കൈമെൾ കണ്ടു… 

 

“”മോനെ പുറത്തു തൊഴിലാളികൾ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.. “”

 

“”, എന്താണ് അവരുടെ ആവശ്യം “”

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.