ശങ്കർ ആര്യനെയും കൂട്ടി ക്യാബിനു പുറത്തിറങ്ങി… അടുത്ത മുറിയിലേക് നീങ്ങി അത് തുറന്നു ഉള്ളിൽ കയറിയ ആര്യൻ സ്ഥബ്ധൻ ആയി നിന്ന് പോയി… വലിയ മുറി യും ടേബിളും രണ്ടു വലിയ ചെയറുകളും..
“”സാറിനും കിച്ചു സാറിനും വേണ്ടി തയ്യാറാക്കി വെച്ചിരുന്നതാണ്.. പക്ഷെ… “” കൈമെൾ അതും പറഞ്ഞു ഭീതിയിലേക്കു നോക്കി അവിടെ പുഞ്ചിരി തൂകി ഇരിക്കുന്ന രണ്ടു ചിത്രങ്ങൾ അരവിന്ദനും കിച്ചുവും…
“”ഒരു ചെയർ അവിടെ നിന്നും മാറ്റിയിടം സാർ ഇന്ന്..”” ആര്യന്റെ മുഖത്തേക് നോക്കി കൈമെൾ പറഞ്ഞു
“”അങ്കിൾ എന്നേ സാർ എന്നൊന്നും വിളിക്കണ്ട.. “ജസ്റ്റ് call me ആര്യൻ… ” അത് മതി..
“”പിന്നെ ആ ചെയർ അവിടെ കിടന്നോട്ടെ… ആ ചെയർ ചിലപ്പോൾ എനിക്കൊരു ധൈര്യം ആയെങ്കിലോ ഒരാൾ കൂടെ ഉണ്ടെന്നുള്ള ധൈര്യം “”
“”കിച്ചു ഏട്ടാ ദാ അവിടെ എന്റെ കൂടെ തന്നെ ഉണ്ടാവണം.. അവിടെ എന്റടുത്തു സീറ്റിൽ ഇരിക്കുമ്പോൾ ഇവിടിങ്ങനെ ഭിത്തിയിൽ ഇരിക്കേണ്ട കേട്ടോ… “” മലയിട്ട കിഷോറിന്റെ ഫോട്ടോ ഭിത്തിയിൽ നിന്നും മാറ്റി കൊണ്ട് ആര്യൻ പറഞ്ഞു..
“”അങ്കിൾ.. “”അരവിന്ദൻ അങ്കിളിന്റെ ഫോട്ടോ ദാ ആ റീസെപ്‌ഷനിൽ തന്നെ വേണം
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും