“”അച്ഛാ ഇതാ ഫോൺ.. ശങ്കർ സാർ വിളിക്കുന്നു.. “” റിങ് ചെയ്തു കൊണ്ടിരുന്ന ഫോൺ എടുത്തു സംസാരിച്ച ശേഷം ദിവ്യ അത് കൈമളി നു നേർക്കു നീട്ടി..
“”യെസ് സാർ.. ദാ വരുന്നു.. “” ഫോൺ അറ്റൻഡ് ചെയ്‌ത കൈമെൾ മറുവശത്തു നിന്നും കേട്ട ശബ്ദത്തിന് മറുപടി പറഞ്ഞു ഫോൺ ക്രാഡിലിൽ വെച്ചു
കൈമൾ വേഗം തന്നെ ശങ്കറിന്റെ ക്യാബിനിലേക് നടന്നു
“”ങ്ങാ മോനെ ഇതാണ് കൈമൾ.. “”ക്യാബിൻ തുറന്നു ഉള്ളിലേക്കു വന്ന കൈമെളിനെ ശങ്കർ ആര്യനു പരിജയപെടുത്തി
“”ങ്ങും അച്ഛൻ പറഞ്ഞു അറിയാം അങ്കിളിനെ.. “”ആര്യൻ എഴുന്നേറ്റു കൈമളിന് നേർക്കു കൈ കൂപ്പി..
“”അയ്യോ മോൻ എന്താ ഈ കാണിക്കുന്നത് “”
ആര്യന്റെ കൂപ്പിയ കയ്യിലെക് കൈമെൾ തന്റെ കൈ ചേർതു..
“”കൈമെൾ ഞാൻ എന്റെ മകനെ ഏല്പിക്കുകയാണ് എല്ലാം.. അരവിന്ദൻ ഇല്ലാത്ത ഈ സ്ഥലം എനിക്ക് വല്ലാത്തൊരു ശൂന്യത ആണ് നൽകുന്നത്. “”
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും