“”മോളെ അത് ആര്യൻ ആണ് ശങ്കർ സാറിന്റെ മകൻ.. “”
ആര്യൻ കേബിനിലേക് കയറി പോകുന്നത് കണ്ടു കൊണ്ടാണ് കൈമൾ വേഗത്തിൽ റീസെപ്‌ഷനിലേക് വന്നത്..
“”അയ്യോ എനിക്ക് അറിയില്ലാരുന്നു അച്ഛാ.. “”
“”ങ്ങാ മോളു കണ്ടിട്ടില്ലല്ലോ.. “”
“”ആരാ കൈമൾ ഏട്ടാ ശങ്കർ സാറിന്റെ മുറിയിലേക് കയറി പോയ ചുള്ളൻ… “‘
അക്കൗണ്ട്സിൽ ഉള്ള ബീന ആണ് ഒരു ഫയൽ കൊണ്ട് റീസെപ്‌ഷനിൽ ഏല്പിക്കുന്നതിനിടയിൽ കൈമെളിനോട് തിരക്കിയതു..
“”ചേച്ചി അത് ശങ്കർ സാറിന്റെ മകൻ ആണെന്ന്… “”ദിവ്യ ആണ് മറുപടി പറഞ്ഞത്.
കൈമൾ, കമ്പനി തുടങ്ങുന്നത് മുതൽ അരവിന്ദന്റെ കൂടെ ഉള്ള ആളായിരുന്നു..അരവിന്ദന്റെയും ശങ്കറിന്റെയും വിശ്വസ്തരിൽ ഒരാൾ. ദിവ്യ മകൾ ആണ് അവളുടെ കോഴ്സ് കഴിഞ്ഞ ഉടൻ തന്നെ ദേവ എക്സ്പോർട്ടേഴ്‌സ് കമ്പനിയിൽ ട്രെയിനി ആയി ജോബിന് കയറി.. സുന്ദരിയും സമർത്ഥയും ആയിരുന്നതിനാൽ അരവിന്ദനും ശങ്കറിനും വല്യ കാര്യമായിരുന്നു ദിവ്യയെ…
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും