രാജവ്യൂഹം 6 [നന്ദൻ] 356

അടുത്ത ഫ്ലാറ്റിലേക് അറിയാതെ നോക്കി പോയ ഗംഗ ഒരു നെടുവീർപ്പോടെ കല്യാണിയെയും ചേർത്ത് പിടിച്ചു ഹാളിലേക്ക് നടക്കുമ്പോലേക്കും ആര്യന്റെ കാർ ഗേറ്റു കടന്നു ഓഫീസ് ലക്ഷ്യമാക്കി വേഗം എടുത്തു. 

 

##### ##### #### ##### #### #### ###

ആര്യൻ തന്റെ കാർ ഓഫീസിന്റെ പാർക്കിങ്ങിൽ നിർത്തി കാറിനുള്ളിൽ തന്നെ ഹാങ്കറിൽ കൊളുത്തി ഇട്ടിരുന്ന ബ്ലാക്ക് കളർ ഓഫീസ് സ്യുട് എടുത്തു ധരിച്ചു അതിനു ശേഷം ബ്ലൂ കളർ ടൈ യും നേരെ ആകിയതിനു ശേഷം കാറിന്റെ ഡോർ തുറന്നു പുറത്തേക് ഇറങ്ങി.. ഒരു കയ്യിൽ കാറിന്റെ ചാവിയും കറക്കി നേരെ റീസെപ്‌ഷനിലേക് നടന്നു.. 

 

റീസെപ്‌ഷനിലേക് നടക്കുമ്പോൾ തന്നെ എന്തോ പന്തികേട് അവനു തോന്നിയിരുന്നു.. അലക്ഷ്യമായി ചുറ്റും നോക്കിയപ്പോൾ അവൻ കണ്ടു അവിടവിടെയായി ഓരോരുത്തർ കൂട്ടം കൂടി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു. 

 

“Sir whom you want to meet ”  റിസപ്ഷൻ ടേബിളിൽ കൈ വെച്ചു ചുറ്റും നോക്കുക ആയിരുന്ന ആര്യനോട് അവിടെ ഇരുന്ന പെൺകുട്ടി ചോദിച്ചു.. 

 

“Today strike or what.. why these peoples are roaming here “?? 

 

ആര്യൻ തിരിച്ചു ആ പെൺകുട്ടിയോട് ചോദിച്ചു.. 

 

Sir.. they want to meet MD.

 

Oh.. 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.