രാജവ്യൂഹം 6 [നന്ദൻ] 356

ഗംഗ കഴിച്ചു കഴിഞ്ഞു പാത്രവുമായി അടുക്കളയിലേക്കും നിധിൻ അവന്റെ റൂമിലേക്കും മാറിയപ്പോൾ ഡൈനിങ് ടേബിളിൽ ആര്യനും കല്യാണിയും മാത്രമായി.. പ്ളേടിലിരിക്കുന്ന ദോശ ചെറുതായി മുറിച്ചു വായിലേക്ക് വെച്ച് പതിയെ ചവക്കുകയും പാത്രത്തിൽ വിരൽ കൊണ്ട് ചിത്രം വരച്ചു കൊണ്ടും ഇരുന്ന കല്യാണിയെതന്നെ ആര്യൻ നോക്കി കൊണ്ടിരുന്നു. 

 

“”എന്തെ കഴിക്കാതിരിക്കുന്നത്… ഞാൻ അടുത്തിരിക്കുന്നത് കൊണ്ടാണോ.. “”

ആര്യൻ പതിയെ ചോദിച്ചു.. 

 

“”ഹേയ് അല്ല ഞാൻ കഴിക്കുന്നുണ്ടല്ലോ…”” കല്യാണി പതിയെ മുഖം ഉയർത്തി ആര്യനെ നോക്കി.. 

 

“എന്നിട്ടാണോ പാത്രത്തിൽ ചിത്രം വരച്ചു കളിക്കുന്നത്… “”

 

“അതു അത് പിന്നെ… “

 

“”ഇന്നാ.. “”ആര്യൻ തന്റെ പാത്രത്തിൽ നിന്നും ഒരു വല്യ കഷ്ണം ദോശ മുറിച്ചു കല്യാണിയുടെ നേരെ നീട്ടി… 

 

“””അയ്യേ എനിക്ക് വേണ്ട.. “”

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.