♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“കണ്ണൻ എന്തിയെ ഗംഗേ…”” പിറ്റേദിവസം രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നപ്പോൾ ആര്യനെ കാണാതിരുന്നത് കൊണ്ട് ശങ്കർ തിരക്കി..
“”ഇതാ ഇപ്പൊ വരാന്നു പറഞ്ഞു പുറത്തേക് പോകുന്നത് കണ്ടു.. “”ചായ എടുത്തു ടേബിളിലേക്കു വെക്കുന്നതിനിടയിൽ ഗംഗ പറഞ്ഞു.
ദാ ഏട്ടൻ വന്നല്ലോ.. പുറത്തു കാറിന്റെ സൗണ്ട് കേട്ടതും നിധിൻ പറഞ്ഞു..
ങ്ങാ മോൻ എവിടെ പോയതാ… ഉള്ളിലേക്കു കയറി വന്ന ആര്യനെ നോക്കി ശങ്കർ ചോദിച്ചു..
എവിടെയും ഇല്ല അപ്പെ ഞാൻ ജസ്റ്റ് ഒന്ന് പുറത്തു പോയതാ..
“”ങ്ങും.. “”ശങ്കർ അമർത്തി മൂളി..
“”അമ്മേ എനിക്കും ബ്രേക്ക് ഫാസ്റ്റ് എടുത്തോ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം”” അതും പറഞ്ഞു ആര്യൻ തന്റെ റൂമിലേക്കു നടന്നു..
ആര്യൻ ഫ്രഷ് ആയി താഴെ വരുമ്പോളേക്കും ശങ്കർ ഓഫീസിലേക്ക് പോയിരുന്നു.
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും