പരലോകത്തിലേക് ഞാൻ വിടില്ല പെണ്ണെ.. നീ അങ്ങനങ്ങു പോയാൽ എങ്ങനാ പെണ്ണെ ശെരിയാവുക… പണ്ട് മുതലേ നോക്കി വെച്ചതാ നിന്നെ.. പക്ഷെ നീ പലപ്പോളും എന്റെ കയ്യിൽ നിന്ന് മിസ്സായി ഇനി എങ്ങനെ മിസ്സാകും എന്നൊന്ന് എനിക്ക് കാണണം… ധ്യാനിനു ആർത്തു ചിരിക്കണം എന്ന് തോന്നി… ഇനി നീ ജീവിക്കാൻ പോകുന്നത് ഈ ധ്യാനിന്റെ കാൽകീഴിൽ.. നിന്റെ ജീവിതം ഈ ധ്യാനിന്റെ ഭിക്ഷ…. കേട്ടോടീ… ##$##മോളെ.. ധ്യാൻ ആഗ്രഹിച്ചത് പോലെ ചെയ്യാനുള്ള വഴികളും അവൻ കണക്കു കൂട്ടിയിരുന്നു.. അതിനു അനുസരിച്ചു അവൻ കരുക്കൾ നീക്കി…
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“”മോളെ ഈ ചായ ഒന്ന് കണ്ണന് കൊണ്ട് കൊടുക്കുവോ “”
ഗംഗയുടെ കൂടെ അടുക്കളയിൽ സഹായിക്കുക ആയിരുന്നു കല്യാണി..
“”ങ്ങാ ആന്റിയമ്മേ ഞാൻ കൊണ്ട് കൊടുക്കാം.. “” ഗംഗ ഫ്ലാസ്കിൽ നിന്നും പകർന്ന ചായ എടുത്തു കൊണ്ട് കല്യാണി പടികൾ കയറി ആര്യന്റെ മുറിയിലേക് നടന്നു..
ആര്യൻ ഋഷിയെ ഡ്രോപ്പ് ചെയ്തിട്ട് വന്നു ഡ്രസ്സ് മാറാൻ ഷർട്ട് അഴിച്ചു ബെഡിലേക് ഇട്ടപ്പോൾ ആണ് കല്യാണി ചായയുമായി റൂമിൽ എത്തിയത്
“”കണ്ണേട്ടാ.. ഇതാ ചായ… “
“”ങ്ങാ ദേവൂ ചായ അവിടെ വെച്ചേക്കു.. “”ഷർട്ട് ഇടുന്നതിനിടയിൽ ആര്യൻ ടേബിളിലേക്കു വിരൽ ചൂണ്ടി. കല്യാണി ചായ ഗ്ലാസ് അവിടെ വെച്ചിട്ട് തിരിഞ്ഞു
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും