രാജവ്യൂഹം 6 [നന്ദൻ] 356

“”അത് അപ്പോൾ നോക്കാം ബ്രോ.. “”ദൂരെ എവിടെയോ വെള്ളം ഉണ്ടെന്നു പറഞ്ഞു ഇപ്പോളെ തുണി പൊക്കി പിടിക്കണ്ടല്ലോ.. “”

 

“”ഹ ഹ  അത് ശെരിയാ… “”

 

“”അപ്പൊ ഇനി നമ്മൾ ദോസ്ത്… “” ആര്യൻ ഋഷിയുടെ കയ്യിൽ അടിച്ചു കൊണ്ട് പറഞ്ഞു.. 

 

“”ദോസ്തോ.. നീ എന്റെ ജീവൻ അല്ലെ.. കട്ട ചങ്ക് “”ഋഷിയും ആര്യന്റെ കയ്യിൽ തട്ടി.. 

 

ഫ്ലൈറ്റിലേക് കയറാനുള്ള അനൗൺസ്‌മെൻറ് മുഴങ്ങിയപ്പോൾ ആണ് ഋഷി ചിന്തകളിൽ നിന്നും ഉണർന്നത്.. സൈഡിലെ ചെയറിൽ ഇരുന്ന ഹാൻഡ് ബാഗേജും കയ്യിൽ എടുത്തു കൊണ്ട് ഋഷി ഫ്ലൈറ്റിലേക് കയറാനായി ഗേറ്റിലേക് നീങ്ങി.. 

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“”എല്ലാം വിചാരിച്ച പോലെ നടന്നാൽ ഇവൾ എനിക്ക് സ്വന്തം “” കട്ടിലിന്റെ ക്രാസിയിലേക് പില്ലോ എടുത്തു വെച്ചു കയ്യിലെ ഫോണിൽ കല്യാണിയുടെ ഫോട്ടോ സൂം ചെയ്തു കൊണ്ട് ധ്യാൻ മനസ്സിൽ ചിരിച്ചു…ഫോണിൽ കല്യാണിയുടെ ഫോട്ടോ മെല്ലെ അവൻ സ്ക്രോൾ ചെയ്തു.. നെറ്റിയും കണ്ണുകളും മൂക്കും ചുണ്ടുകളും കടന്നു കഴുത്തിനു താഴേക്കു എത്തിയതും രണ്ടു വിരലുകൾ കൊണ്ട് സൂം ചെയ്ത ഫോട്ടോയിൽ നോക്കി അവൻ ചുണ്ടുകൾ നനച്ചു… ഈ കൈകളിൽ കിടന്നു പിടയാതെ നിന്റെ രുചി ഒന്നനുഭവിക്കാതെ നിന്നെ അങ്ങ്

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.