“”ഋഷി ഇവനല്ലേ നിന്റെ മുണ്ട് പറിക്കാൻ നോക്കിയത്… “”
ആര്യൻ ഋഷിയെ നോക്കി ചോദിച്ചു.
“അതെ. “
“”അപ്പൊ ചേട്ടന് മുണ്ടില്ലാതെ നിക്കുന്നതാവും ഇഷ്ടം.. പറിക്കട ഋഷി ഇവന്റെ മുണ്ട് “”
പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഋഷി അവന്റെ മുണ്ട് വലിച്ചെടുത്തിരുന്നു.
ബിനോയിയുടെ രണ്ടു കയ്യും രണ്ടു സൈഡിലേക്കുമായി തിരിച്ചതും അവൻ വേദന കൊണ്ട് പിന്നിലേക്ക് ആഞ്ഞു അതെ ആയത്തിൽ ആര്യൻ അവനെ പിന്നിലേക്ക് തള്ളി.. ഭീതിയിലേക്കു ശക്തിയിൽ തെറിച്ചു വീണ ബിനോയ് നിലത്തേക് ഊർന്നു വീണു..
ആര്യൻ കൂടെയുള്ള ധൈര്യത്തിൽ ഋഷിക്കും ആവേശമായി.. അവന്റെ നേരെ എത്തിയവരെ അവനും അടിച്ചൊതുക്കി.. ആര്യന്റെ കയ്യിൽ നിന്നും കണക്കിനു കിട്ടിയത് മിഥുനു ആയിരുന്നു.. പത്തു മിനിറ്റു കഴിഞ്ഞപ്പോളേക്കും മിഥുനും അവന്റെ കൂട്ടുകാരും നിലത്തു വീണു ചുരുണ്ടിരുന്നു..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും