രാജവ്യൂഹം 6 [നന്ദൻ] 356

“”മിഥുനെ സിഗരെറ്റ് ഇല്ല.. പോക്കറ്റിൽ തപ്പി നോക്കിയ ശേഷം ബിനോയ്‌ പറഞ്ഞു.. “”

 

എന്നാൽ ഇവൻ പോയി ഒരു പാക്കറ്റ് സിഗരറ്റു വാങ്ങി വരട്ടെ ആദ്യം… മിഥുൻ ആര്യനെ നോക്കി പറഞ്ഞു.. 

 

ശെരി ഞാൻ എന്നാൽ വാങ്ങിയിട്ട് വരാം… ബാഗിൽ നിന്നും അവൻ ചെരുപ്പ് എടുക്കാൻ ബാഗ് തുറക്കാൻ ഒരുങ്ങി. 

 

നീ ചെരുപ്പൊന്നും ഇട്ടിട്ടു പോകണ്ട അല്ലാതെ നടന്നു പോയാൽ മതി.. ആര്യനെ തടഞ്ഞു കൊണ്ട് ഒരുത്തൻ ആര്യന്റെ കഴുത്തിൽ പിടിച്ചു ഡോറിന് അടുത്തേക് തള്ളി… 

 

“”അയ്യോ വേണ്ട “” അത് കണ്ട് ഋഷിയുടെ വായിൽ നിന്നും ശബ്ദം ഉയർന്നു.. 

 

ഓഹോ ഇവരിപ്പോളെ വല്ല്യ ദോസ്തയല്ലോടാ അനസേ… മിഥുൻ പുച്ഛത്തോടെ അവരെ നോക്കിയ ശേഷം തന്റെ കൂടെ ഉള്ള ഒരുവനോട് പറഞ്ഞു… 

 

“”ഹ ഹ അതെ അതെ… അങ്ങനാണേൽ ഇവന്മാരെ നമുക്കൊന്ന് ചേർത്ത് നിർത്തണം… “”

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.