“”ഓഹോ.. അപ്പൊ നിനക്ക് ഞങ്ങളെ വിശദമായി പരിചയപ്പെടണം അല്ലെ.. “””
അതെന്തു ചോദ്യം ആണ് സഹോ.. നിങ്ങൾ ഈ ഹോസ്റ്റലിൽ തന്നെ ഉള്ളതല്ലേ നമ്മൾ ഒരുമിച്ചു പഠിക്കുന്നവരും അപ്പോൾ പരിജയ പെടണ്ടേ
എന്നാൽ ശെരി വിശദമായി പരിജയപെട്ടേക്കാം.. നേതാവ് കൂടെ ഉള്ളവൻമാരെ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു അവർ വാതിൽകൽ നിന്നും മാറിയതും അവൻ ഉള്ളിലേക്കു വന്നു..
“”ഞാൻ ആര്യൻ.. ആര്യൻ മാധവ് “”തോളിൽ നിന്നും ട്രാവൽ ബാഗ് ഊരി മുറിയിലെ ഇരുമ്പ് കട്ടിലിലേക് ഇട്ടുകൊണ്ട് അവൻ അവന്റെ പേര് പറഞ്ഞതിന് ശേഷം ചുറ്റുമുള്ളവരെ ഒന്ന് നോക്കി.. രണ്ടു പേർ അപ്പോളും ഋഷിയുടെ കയ്യിൽ മുറുക്കെ പിടിചിരിക്കുന്നത് കണ്ടു ആര്യൻ സംശയത്തോടെ ഒന്ന് നോക്കി…
“ഓഹ് റാഗിംഗ് ആയിരുന്നല്ലേ ” അവന്റെ മുഖത്തു സാധാരണ കുട്ടികൾക്ക് കാണുന്ന ഒരു ഭയവും കണ്ടില്ല പകരം കണ്ടത് ഒരു ചിരി മാത്രം.
“”ങ്ങും ഞാൻ കേട്ടിട്ടുണ്ട്… പക്ഷെ ആദ്യമായിട്ടാ കാണുന്നത്..”” കട്ടിലിലേക് ഇരുന്നു കൊണ്ട് ഒരു കാലിനു മുകളിലേക്കു ഒരു കാൽ എടുത്തു വെച്ചു കൊണ്ട് ആര്യൻ അവന്റെ ഷൂവിന്റെ ലേസ് അഴിക്കാൻ തുടങ്ങി…
“”അപ്പൊ ഋഷി “” ആര്യൻ ഋഷിയുടെ നേർക് മുഖം ഉയർത്തി ഋഷി താൻ ആണെന്ന അർത്ഥത്തിൽ ദയനീയമായി തലയാട്ടി..
“”ഓഹ് റാഗിംഗ് ഇവൻ കേട്ടിട്ടേ ഉള്ളെന്നു അപ്പൊ ഒന്നു അറിയിക്കണ്ടേഡാ പിള്ളേരെ.. നേതാവ് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചതും ഒരുവൻ വാതിൽ ചെന്ന് കുറ്റിയിട്ടു.. റൂമിനുള്ളിൽ ഋഷിയെയും ആര്യനെയും കൂടാതെ 6പേരുണ്ടായിരുന്നു”
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും