രാജവ്യൂഹം 6 [നന്ദൻ] 356

 

“”എസ്ക്യൂസ്‌ മി… ഇത് ഋഷിയുടെ റൂമല്ലേ “”

 

താൻ കണ്ണ് തുറന്നു നോക്കിയപ്പോൾ വാതിൽ പടിയിൽ രണ്ടു കൈകളും നിവർത്തി വെച്ചു റൂമിലേക്കു കയറാൻ ആഞ്ഞു നിൽക്കുന്ന ഒരു സുന്ദരൻ .. മഴ നനഞ്ഞു വന്നത് കൊണ്ട് നെറ്റിയിലേക് വീണു കിടക്കുന്ന മുടിയിഴകളിൽ നിന്ന് വെള്ളം ഇറ്റ് വീഴുന്നുണ്ടായിരുന്നു പിന്നിൽ വലിയൊരു ട്രാവൽ ബാഗ്… ഒരു ബ്ലൂ ജീൻസും വൈറ്റ് ടീഷർട്ടും അതിനു പുറതൂടെ ധരിച്ച ബ്ലൂ ജീൻസ് ഷർട്ടും  വൈറ്റ് കളർ ആക്ഷൻ ഷൂവും  ആകെ മൊത്തം ഒരു ഹീറോ പരിവേഷത്തിൽ ആയിരുന്നു അവന്റെ നിൽപ്.. 

 

“”ഹായ് ഫ്രണ്ട്‌സ് ഇതിൽ ആരാ ഋഷി “” 

 

“”നീയാരാടാ.. നീ എവിടുന്നു കുറ്റിയും പറിച്ചു വരുവാ.. “”  ടേബിളിൽ ഇരുന്ന നേതാവ് താഴേക്കു ചാടി ഇറങ്ങി ആ ചെറുപ്പക്കാരന്റെ അടുത്തേക് നടന്നു.. 

 

“”കുറ്റീം പറിച്ചൊന്നുമല്ല സഹോ… കേരളത്തിൽ ആദ്യമായിട്ട് പഠിക്കാൻ വരുവാണ്.. നാളെ  ക്ലാസ്സ്‌ തുടങ്ങുന്നത് കൊണ്ട് രാവിലെ കണ്ണൂര് നിന്ന് തിരിച്ചതാണ് പിന്നെ ഇവിടെ എത്തിയപ്പോൾ ഉച്ച കഴിഞ്ഞു അത് കൊണ്ട് ഒരു ഫിലിമിന് കയറി..  ഫിലിം കഴിഞ്ഞിറങ്ങിയപ്പോ നല്ല മഴ…അത് കൊണ്ട് ദാ ഫുൾ നനഞ്ഞു.. ബ്രോസ് ഒന്ന് മാറിയാൽ ഞാൻ റൂമിലേക്കു കയറി ഇതൊക്കെ ഒന്ന് മാറി വിശദമായി പരിജയ പെടാം…””

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.