രാജവ്യൂഹം 6 [നന്ദൻ] 356

“”ആഹാ എന്റെ നൻപൻ കരയുന്നോ.. “”

 

“””ഹേയ് അത് കണ്ണിൽ പൊടി പോയതാടാ.. “”

 

“”ഹ്മ്മ്.. ഞാൻ വിശ്വസിച്ചു… “”ആര്യൻ ഋഷിയെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു.. ‘”””എടാ ശരീരം മാത്രേ പോകുന്നുള്ളൂ മനസ്സ് ഇവിടെ തന്നെ ആവും.. “”

 

“”നീ ധൈര്യമായി പൊയ്ക്കോ ഋഷി.. എന്തേലും ആവശ്യം വന്നാൽ ഞാൻ വിളിക്കും.. പറന്നു വന്നോണം…””.

ലഗേജ്‌ എടുത്തു ട്രോലിയിലേക് വെച്ചു കൊടുക്കുന്നതിനിടയിൽ ആര്യൻ പറഞ്ഞു.. 

 

ഋഷി ഗ്ലാസ്‌ ഡോർ തുറന്ന് ബോർഡിങ്‌ സെക്ഷനിലേക് നീങ്ങുന്നതും നോക്കി ആര്യൻ നിന്നു.. റിഷിയും ഇടയ്ക്കിടെ തിരിഞ്ഞു നോക്കി… ഒടുവിൽ ഋഷി കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ആര്യൻ തിരിഞ്ഞു നടന്നു..

 

കാറിൽ തിരിച്ചു യാത്ര ചെയ്യുമ്പോളും വലിയൊരു ശൂന്യത ആര്യന് അനുഭവപ്പെട്ടു.. അത്രയ്ക്കും ശക്തമായിരുന്ന സൗഹൃദം ആയിരുന്നു അവർ തമ്മിൽ.. കഴിഞ്ഞ അഞ്ചു വർഷമായിട്ടു… 

അതെ അവസ്ഥയിൽ തന്നെ ആയിരുന്നു ഋഷിയും 

 

ബോർഡിങ്‌ പാസ്  എടുത്തു ക്ലീറൻസ് ഒക്കെ കഴിഞ്ഞു വെയ്റ്റിംഗ് ഏരിയയിലെ കസേരയിലേക് ഇരുന്നു കൊണ്ട് ഋഷിയും ചിന്തിച്ചത് ആര്യനെ കുറിച്ചാണ്…തങ്ങൾ ആദ്യമായി കണ്ടു മുട്ടിയ ദിവസം.. 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.