രാജവ്യൂഹം 6 [നന്ദൻ] 356

“” രണ്ടു കുടുംബം തകർത്ത ശത്രുക്കൾക്കും ഉണ്ടാവില്ലേ ഈ ജീവൻ… ചോരയുടെ കണക്കുകൾ ഒന്നും ഈ ആര്യൻ ബാക്കി വെക്കില്ല ഋഷി… “” ഗൗരവം നിറഞ്ഞ വാക്കുകൾ ഋഷി പേടിയോടെ ആണ് കേട്ടത്. 

 

ആര്യന്റെ നിർബന്ധത്തിന് വഴങ്ങി ആണ് ഋഷി നാട്ടിലേക്കു പോകാൻ തീരുമാനിച്ചത്..

 

“”എടാ എന്ത് ആവശ്യം ഉണ്ടേലും വിളിക്കാൻ മറക്കരുത്… “”ഋഷി ഓർമിപ്പിച്ചു 

 

“‘അങ്ങനെ മറക്കുമോടാ…. ആരെങ്കിലും പണിതു തീർന്നു പോയില്ലെങ്കിൽ വിളിക്കും..””

ചിരിയോടെ ആണ് ആര്യൻ പറഞ്ഞത്.. അപ്പോളേക്കും എയർപോർട്ട് പാർക്കിങ്ങിൽ എത്തിയിരുന്നു കാർ 

 

“”പ്ഫ.. നാറി അറം പറ്റുന്ന വാക്കുകൾ പറയുന്നോ.. “‘ഋഷി ആര്യന്റെ വയറിനു ഇടിച്ചു കൊണ്ട് പറഞ്ഞു.. ഡിക്കിയിൽ നിന്നും ലെഗ്ഗെജ് എടുത്തു പുറത്തു വെച്ചിട്ടു ഋഷി ആര്യനെ കെട്ടി പിടിച്ചു.. ആര്യനും ഋഷിയുടെ തോളിലൂടെ കയ്യിട്ടു.. 

 

“പോട്ടെടാ ” ഋഷിയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു.. 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.