ആര്യൻ ഫോൺ അറ്റൻഡ് ചെയ്തു സംസാരിക്കുന്നതും നോക്കി കൊണ്ട് ഋഷി ബെഡിൽ കിടന്നു.
(തുടരും )
“”ആര്യൻ.. എന്താ നിന്റെ പ്ലാൻ..”” മുംബൈ എയർപോർട്ടിലേക് ഉള്ള യാത്രയിൽ ആയിരുന്നു ഋഷിയും ആര്യനും…
“”പ്ലാൻ… അച്ഛന്റെയും അരവിന്ദ് അങ്കിളിന്റെയും സ്വപ്നം പോലെ കമ്പനി വീണ്ടും വളർത്തി കൊണ്ട് വരണം… “”
” എടാ എന്നാൽ നിനക്ക് നാട്ടിൽ വന്നു തുടങ്ങിക്കൂടെ എന്തെങ്കിലും ബിസ്സിനെസ്സ് “”
“”ഇല്ല ഋഷി ഇവിടെ ഈ മണ്ണിൽ തന്നെ എനിക്ക് വളരണം… “
“” ആര്യൻ ശത്രുക്കൾ ആരെന്നു പോലും ഒരു ധാരണയും ഇല്ല.. നീ ജീവൻ കൊണ്ടാണ് കളിക്കുന്നതെന്നു ഓർമ വേണം… മുന്നിലോട്ടുള്ള കാൽ വെപ്പുകൾ സൂക്ഷിക്കണം… “‘ ഋഷി തന്റെ ആശങ്ക മറച്ചു വെച്ചില്ല…
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും