രാജവ്യൂഹം 6 [നന്ദൻ] 356

“”എടാ ആ തടിമാടൻ മാരുടെ ഇടി കൊണ്ട് ഒരു പരുവം ആയതാ ഇനി വയ്യ… “‘കൈ കൂപ്പി കൊണ്ട് ഋഷി പറഞ്ഞു.. 

 

“”എന്നിട്ട് സിനിമ സ്റ്റൈലിൽ ആയിരുന്നല്ലോ ഇടി.. ഞാൻ നോക്കിയപ്പോൾ ഒരുത്തന്റെ മുടിക്ക് പിടിച്ചു ഓടയിലേക് വലിച്ചെറിയുന്നത് കണ്ടല്ലോ..”” 

 

“”നമുക്കിട്ടു പണി കിട്ടുമെന്ന് തോന്നിയാൽ അതല്ല അതിനപ്പുറവും ചെയ്യും ജീവൻ ആണല്ലോ വലുത്… “”ഋഷി ചിരിച്ചു കൊണ്ട് പറഞ്ഞു. 

 

“”ഡാ അതാ ഫോൺ ബെല്ലടിക്കുന്നു. “”

ടേബിളിൽ വെച്ച മൊബൈൽ വൈബ്രെറ്റു ചെയ്യുന്നതു കണ്ട ഋഷി ആര്യനെ നോക്കി പറഞ്ഞു..

 

ആര്യൻ മൊബൈൽ കയ്യിലെടുത്തു… “ആവണി ” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.. 

 

“ആരാടാ ” ഋഷി അന്വേഷിച്ചു 

 

ആവണി.. നമ്മുടെ ഡോക്ടർ ആവണി.. ആര്യൻ മറുപടി പറഞ്ഞു 

 

35 Comments

  1. Story drop ചെയ്തോ ?

  2. കത്തിരിപ്പ് ആണ് man
    തിരക്കിലായിരിക്കും അല്ലേ

  3. കത്തിരിപ്പ് ആണ് man

  4. മുസാഫിർ

    ഈ കഥ ഇനി പ്രതീക്ഷിക്കാമോ

    1. വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും

Comments are closed.