രണ്ടാം ജന്മം 4[അജി] 205

 

“ഇനി ഞങ്ങളെ കളിയാക്കിയൽ എന്റേന്ന് നല്ല പെട കിട്ടും ”

ഞാൻ അമ്മുവിനോട് പറഞ്ഞു.

 

“മ്മ് ”

അവൾ ഒന്ന് മൂളി.

 

അവളുടെ മുഖം ആകെ മാറി. അവളുടെ മുഖം സങ്കടത്താൽ നിറഞ്ഞു.

 

“സാരമില്ല… ഏട്ടനല്ലേ പോട്ടെ…”

അനു അവളെ ആശ്വസിപ്പിച്ചു.

 

“അമ്മു സോറി….”

 

എനിക്കെന്താ അവളുടെ ഇരുപ്പ് കണ്ടപ്പോൾ വിഷമം ആയി. ഞാൻ ചെയ്തത് ഇത്തിരി കൂടി പോയെന്ന് തോന്നുന്നു.

 

“മ്മ്…”

അവൾ അതിനും മൂളി.

 

അവൾക്കിപ്പോഴും എന്നോട് ദേഷ്യമുള്ളത് പോലെ. അവളുടെ സങ്കടം എങ്ങനെ  മാറ്റണം എന്ന് എനിക്കറിയില്ല.അവൾ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി.

 

“അയ്യേ… പറ്റിച്ചേ…. ഏട്ടനെയും ഏടത്തിയെയും പറ്റിച്ചേ… ”

അവൾ ഞങ്ങളെ നോക്കി പറഞ്ഞു.

 

രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണം കഴിക്കേണ്ടാ പെണ്ണാ ഇങ്ങനെ കളിക്കുന്നത്.എന്തായാലും അവൾ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ആശ്വാസമായി. അനുവിന്റെയും അവസ്ഥ അങ്ങനെ തന്നെ ആയിരുന്നു.

 

“അമ്മു നീ എനിക്ക് നിശ്ചയത്തിന്റെ ഫോട്ടോസ് കാട്ടി തരോ….?”

ഞാൻ അമ്മുവിനോട് ചോദിച്ചു.

 

“അയ്യോ… ഞാൻ അത്‌ കാട്ടി തന്നിട്ടില്ലല്ലേ… ഞാൻ അത്‌ ഇപ്പോൾ കാട്ടി താരമ്മേ…”

 

“അത്‌ മാത്രം പോരാ… ഇവിടത്തെ എല്ലാ ആൽബങ്ങങ്ങളും എടുത്തോ… നമ്മുടെ ബന്ധുക്കൾ ആരാന്നൊക്കെ അനുവിന് കാട്ടി കൊടുക്കാം. അനു ആരെയും മുൻപ് കണ്ടിട്ടില്ലാ… ഇനി കല്യാണത്തിനല്ലേ അവരെ കാണാ… അതിന് മുൻപ് ആരാന്നോക്കോ അവൾ അറിയട്ടെ….”

 

“അതിന് എന്താ ഞാൻ ആൽബങ്ങളും എടുത്ത് കൊണ്ട് വരാം”

 

“ഞങ്ങള് മുറിയിൽ ഉണ്ടാവും നീ അങ്ങോട്ട് വന്നാൽ മതി ”

 

ഞാൻ പറയുന്നത്‌ കേട്ട് അമ്മു തലയാട്ടി ആൽബം എടുക്കാൻ പോയി. ഞാൻ അനുവിനെ കൂട്ടി മുറിയിലേക്ക് പോയി.

 

“അനു ഞാൻ അമ്മുവിനോട് ആൽബം കാണിച്ച് തരാൻ പറഞ്ഞത് എനിക്ക് അവരെ മനസ്സിലാക്കാനാ… നീ അവരൊക്കെ ആരാ എന്താ ചെയ്യുന്നേ എന്നൊക്ക ചോദിച്ച് അറിഞ്ഞോള്ളോ…കല്യാണത്തിന് അവരെ കാണുമ്പോൾ അപത്തം പറ്റരുതല്ലോ…”

Updated: January 11, 2022 — 11:04 pm

18 Comments

  1. Ithinu bakki ille

  2. ?????

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?

  7. Adipoli??

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent ???

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.