രണ്ടാം ജന്മം 4[അജി] 205

അമ്മു പറയുന്നത് കേട്ടപ്പോൾ എനിക്ക് അനുവിനെ അങ്ങനെ അത്രയും നേരം നോക്കി ഇരുന്നപ്പോൾ ഒരു ചമ്മൽ പോലെ. അനുവിന്റെ മുഖത്തൊരു നാണവും ഞാൻ കണ്ടു.

 

എനിക്ക് അനുവിന്റെ ആ കൈയിൽ ഒരു ഉമ്മ വെക്കണം എന്നുണ്ടായിരുന്നു. അനു അത്‌ ഏത് രീതിയിൽ പ്രതികരിക്കും എന്ന് അറിയാത്തതിഞ്ഞാൽ ഞാൻ അതിന് മുതിർന്നില്ല.

 

“അതേ… ഞാൻ ഇവിടെ നിൽക്കുന്നത് നോക്കണ്ടാ…. വേണേൽ ഒരു ഉമ്മ കൊടുത്തോ… എനിക്ക് പ്രശ്നമില്ല ”

 

“അയ്യെടാ… ഞാൻ അവളെ മുറയിൽ കൊണ്ട് പോയി ഉമ്മ കൊടുത്തോണ്ട്…. നീ കാണേണ്ടാ….”

ഞാൻ അവൾക്ക് തിരിച്ചടിച്ചു.

 

“കൈയില് മാത്രമേ കൊടുക്കാൻ പാടുള്ളു…”

 

ഈ പെണ്ണിന് നാവിന് ഒരു ലൈസൻസുമില്ല എന്ന് തോന്നുന്നു. അനു അവളുടെ കൈയിൽ ഒരു നുള്ള് കൊടുത്തു.

 

“ഹാ…”

അവൾ നുള്ള് കിട്ടിയിടത്ത് തടവി.

 

“ഏടത്തിക്ക് നാണം വന്നു….”

 

അമ്മു അനുവിനെ കളിയാക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ അനുവിന്റെ മുഖം ശ്രെദ്ധിക്കുന്നത്. അവളുടെ മുഖം നാണത്താൽ ചുവന്നിരിക്കുന്നു.ഇനി അനു അത്‌ ആഗ്രഹിച്ചിരുന്നോ…? എന്നെ അവൾ ഇഷ്ടപ്പെടുന്നുണ്ടോ….? എനിക്ക് ഒന്നും വ്യക്തമാവുന്നില്ല.

 

വൈകുന്നേരം ഭക്ഷണ ശേഷം ഞാനും അനുവും വർത്തമ്മാനം പറഞ്ഞിരിക്കുമ്പോളായിരുന്നു അമ്മു അങ്ങോട്ട്‌ വരുന്നത്.

 

“എന്താണ് റൊമാൻസ് ആണോ….?”

 

അമ്മു അതും പറഞ്ഞ് എന്റെ അടുത്തേക്ക് വന്നു. ഞാൻ അവളുടെ ചെവി പിടിച്ച് തിരിച്ചു.

 

“കുറച്ച് നേരമായി നീ കളിയാക്കാൻ തുടങ്ങിയിട്ട്”

ഞാൻ അവളുടെ ചെവി പിടിച്ച് തിരിച്ചുകൊണ്ട് പറഞ്ഞു.

 

“ഹാ…. ചേട്ടാ… വിട്… വിട്…. വേദനിക്കുന്നു…”

 

അവൾ ഒച്ച വെച്ചപ്പോൾ ഞാൻ അവളുടെ ചെവിയിൽ നിന്ന് പിടുത്തം വിട്ടു. അവൾ വേദന കൊണ്ട് ചെവി തിരുമ്മാൻ തുടങ്ങി. അവൾ എന്നെ ദേഷ്യത്തോടെ നോക്കി.

Updated: January 11, 2022 — 11:04 pm

18 Comments

  1. Ithinu bakki ille

  2. ?????

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?

  7. Adipoli??

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent ???

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.