“മ്മം..”
ചോദിച്ചപ്പോഴുണ്ടായ ആവേശം അവളുടെ മറുപടി കേട്ടപ്പോൾ തെല്ലൊന്ന് കുറഞ്ഞെങ്കിലും അത് ഞാനൊരു മൂളലിലൊതുക്കി..
“ആ പിന്നേ.. അവളൊരു കാര്യം കൂടി പറഞ്ഞു… നിന്നോടെങ്ങനെയെങ്കിലും കണ്ടൊരു സോറി പറയണം എന്നും കൂടി പറഞ്ഞു.. പക്ഷെ എന്നെയതിശയിപ്പിച്ചത് വേറോന്നുവല്ല, അത് പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..!!”
ജ്യോതി പറഞ്ഞു തീർന്നതും ഞാനും തെല്ലോന്നതിശയിച്ചുപോയി..ഇത്രയ്ക്കും പാവമായിരുന്നോ അവൾ..! എല്ലാം കഴിഞ്ഞൊരു കൊല്ലമായിട്ടും അവളതൊക്കെയിപ്പോഴും ഓർത്തു വച്ചുനടക്കുവാണോ..?എന്നാലും കണ്ണ് നിറച്ചുകൊണ്ടാണിതെല്ലാം പറഞ്ഞതെന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ എന്തോ പ്രയാസമുള്ളപോലെ.. ആ സംഭവം ഇവളെയിത്രയേറെ അലട്ടുന്നുണ്ടായിരുന്നോ? ഞാനിവളെപറ്റിയിങ്ങനെയൊന്നുമല്ല വിചാരിച്ചിരുന്നത്.. അന്നത്തെയവളുടെ പ്രകടനമൊക്കെ കണ്ടപ്പോ അത്യാവശ്യം ബോൾഡായ ഒരു പെൺകുട്ടിയാണെന്നാ കരുതിയത്..ഇതിപ്പോ എൻ്റെ തോന്നലുകളെല്ലാം അസ്ഥാനത്താണല്ലോ..!!
“നീയെന്താ ആലോചിക്കുന്നേ?”
അരുൺ ചോദിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നുമുണർന്നത്..
“ഏയ് ഒന്നൂല്ലടാ.. അവളത്രയ്ക്കും പാവാമായിരുന്നോയെന്നാലോചിച്ചതാണ്..”
“ആ ശരിയാടാ..ഞാനും അത് തന്നെയാ ആലോചിച്ചേ..”
അവനെന്നെ നോക്കി ചിരിച്ചു..
അങ്ങനെയതാലോചിച്ച് നിൽക്കവേ ബെല്ലടിച്ചു..പിന്നീടുള്ള പിരിയടെല്ലാം ഞാൻ വേറേതോ ലോകത്തായിരുന്നു എന്നുവേണം പറയാൻ.. ജ്യോതിയിൽ നിന്നും കേട്ട കാര്യങ്ങളെന്നെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്..അല്ല അവളെന്നെ നോക്കി ചിരിച്ചപ്പോഴെ ഞാൻ മനസ്സിലാക്കിയതല്ലേ അവൾക്കെന്നോട് ദേഷ്യമൊന്നുമില്ലെന്ന്..അങ്ങനെ പലതും ആലോചിച്ചിരിക്കുമ്പോഴും എൻ്റെ ആത്മവിശ്വാസം ഉയരുന്നതായെനിക്ക് തോന്നി..
എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി ലഞ്ച് ബ്രേക്ക് ആയപ്പോ എന്താണെന്നറിയില്ല വല്ലാത്തൊരു സമാധാനമായിരുന്നു..
പതിവില്ലാതെ ഞാൻ പുറത്തേക്ക് പോവാൻ ധൃതി കാട്ടുന്നത് കണ്ട് രണ്ടെണ്ണവും നല്ല ഇളിയാണ്..
???
???
നന്നായിട്ടുണ്ട് ❕
Waiting for next part ❤️
Thankyou ??
?????
??
Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…
അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..
Nice story bro
Thank you ?
Poli man ❣️❤️
Thanks bro ?
കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ
?
ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.
ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
❤️??
??
Adipoli katha
Thankyou..?
Nice
Thanks bro ?
?????
Thank you ?
Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?
മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..
???
???
Njn wait ccheythu ninnatha vaayichittu parayave bro
ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..
Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?