“ഞാൻ കേട്ടത് സത്യാണോ..? ഈ മീശമാധവന് ആ രുഗ്മിണിയെ ശെരിക്കും ഇഷ്ടാണോ? പ്രേമം?..”
മീശമാധവനിലെ ഡയലോഗുമടിച്ച് ജ്യോതിയും കൂടെ അവമാരും നിന്ന് ചിരിച്ചപ്പോ ദിലീപേട്ടൻ ഓടിയപോലെ എങ്ങോട്ടേലും പോയമതിയെന്നായെനിക്ക്..
“എടാ ഞാൻ കര്യായിട്ടാ ചോദിച്ചേ..നിനക്ക് ശെരിക്കും അവളെയിഷ്ട്ടാണോ?”
അവള് ചിരി നിർത്തികൊണ്ടെൻ്റെ കൈയിൽപിടിച്ച് ചോദിച്ചു..
“അതെ എനിക്കിഷ്ട്ടാ അവളെ.. ഒത്തിരിയൊത്തിരിയിഷ്ടാ..നീ വിചാരിക്കുംപോലെ ഇവിടെയവളെ കണ്ടശേഷമല്ല.. അന്ന് കാർമലിൽ വച്ച്തന്നെയുള്ളിൽ കേറികൂടിയതാ അവള്… അതുകഴിഞ്ഞാ അന്നങ്ങനെയോക്കെ സംഭവിച്ചത്..”
അത്രയുംനേരം എല്ലാംകേട്ടുനിന്ന ഞാനെന്തൊക്കെയോ വിളിച്ചുപറഞ്ഞുപോയി..
എല്ലാം കേട്ടുകഴിഞ്ഞ ശേഷം ജ്യോതിയെൻ്റെയടുത്തുവന്നു ഒരു പുഞ്ചിരിയോടെ പറഞ്ഞു..
“നല്ല കുട്ടിയാടാ അവള്..പാവം.. അന്ന് സത്യമറിഞ്ഞതിന്ശേഷം നിന്നെയങ്ങനെയൊക്കെ പറഞ്ഞതിൽ അവൾക്ക് നല്ല വിഷമണ്ട്…എന്തിനേറെ പറയുന്നു പറ്റിപ്പോയ തെറ്റിനെയോർത്ത് അന്നവൾ സ്റ്റേജിൽപോലും കയറിയില്ല.. ഒറ്റകരച്ചിലായിരുന്നു.. അവളെയാശ്വസിപ്പിക്കാൻ അന്ന് ഞാനും പോയിരുന്നു..അങ്ങനെയാ കൂടുതൽ പരിചയപ്പെട്ടത്.. അടുത്തറിഞ്ഞപ്പോ മനസ്സിലായി ഒരു പാവം പെണ്ണാണെന്ന്…ഇന്നെന്നെ കണ്ടപ്പഴും നിന്നെപറ്റിയാ ആദ്യം ചോയിച്ചത്..”
“ഇവനെപ്പറ്റിയെന്ത് ചോയിക്കാൻ?”
അരുൺ ആവേശത്തോടെ ചോയിച്ചു..
“ഒതുക്കത്തിൽ കിട്ടിയാൽ ഒന്ന് കാര്യമായി പെരുമാറാൻ പറ്റോന്നറിയാനായിരിക്കും..!”
???
???
നന്നായിട്ടുണ്ട് ❕
Waiting for next part ❤️
Thankyou ??
?????
??
Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…
അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..
Nice story bro
Thank you ?
Poli man ❣️❤️
Thanks bro ?
കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ
?
ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.
ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
❤️??
??
Adipoli katha
Thankyou..?
Nice
Thanks bro ?
?????
Thank you ?
Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?
മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..
???
???
Njn wait ccheythu ninnatha vaayichittu parayave bro
ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..
Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?