മിഴിരണ്ടിലും..3 [Jack Sparrow] 238

 

 

അതിനവൻ ശ്രീനിയേട്ടൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ കാണിച്ചയതെ എക്സ്പ്രഷനും ഡയലോടുമിട്ട് തിരിച്ചടിച്ചു..

 

 

 

“ഒന്ന് നിർത്തടാ മൈരെ..കുറെയായല്ലോ നീ..”

 

 

 

അവനെ തളിച്ചുകൊണ്ട് അരുണും തുടർന്നപ്പോൾ പുള്ളി നൈസിനൊന്നൊതുങ്ങി..

 

 

 

“അല്ലടാ നീ എന്തിനായിപ്പോ ദേവിയെ അന്വേഷിച്ചു വന്നത്..?”പ്രതികാരം വല്ലതുമാണോ മോനേ..”

 

 

അത് കേട്ടതും, ഒരൊറ്റ ചിരിയായിരുന്നു തൊട്ടടുത്ത് നിന്ന രണ്ടും..!

ഇതുകൂടിയായപ്പോ എനിക്കെങ്ങോട്ടെങ്കിലും ഒന്നോടിപോയാമതിയായിരുന്നു എന്ന് തോന്നിപ്പോയി..

 

 

 

“പ്രതികാരം ആയിരുന്നേൽ ഒരു ത്രില്ലർ മൂടൊക്കെ വന്നേനെ..ഇതിപ്പോ റൊമാൻ്റിക് ത്രില്ലറെങ്കിലും ആയ മതിയാർന്നു..”

 

 

 

ആകെ ചൂളിനിന്നയെന്നെ കേൾപ്പിക്കാനെന്നോണം നികേഷ് വീണ്ടും വായതുറന്നപ്പോ അരുണും അറിയാതെ ചിരിച്ചുപോയി..

 

 

 

“റൊമാൻ്റിക്കോ..? ആര്..?ആരുടെ കാര്യാ നിങ്ങളീപറയുന്നേ..?”

 

 

അക്ഷമയായി ജ്യോതി ഞങ്ങളെ മൂന്നുപേരെയും മാറി മാറി നോക്കി ചോയിച്ചു..

 

 

 

“വേറെയാര്..ഇവന്തന്നെ.. ഇവനെയാണല്ലോ അന്നവളവിടെവച്ച് നിർത്തിപൊരിച്ചത്..”

 

 

 

നികേഷതൊന്നുകൂടി വ്യക്തമാക്കിയതും ജ്യോതിയെന്നെ മിഴിച്ചുനോക്കി..ഇതെന്ത് ജീവിയെന്ന ഭാവത്തിൽ..അല്ല അവളെയും കുറ്റമ്പറയാൻ പറ്റില്ലല്ലോ.. അതേപോലത്തെ പെർഫോർമൻസ് അല്ലായിരുന്നോ ദേവിയന്ന് കാഴ്ചവച്ചത്..

 

31 Comments

  1. നന്നായിട്ടുണ്ട് ❕
    Waiting for next part ❤️

    1. Thankyou ??

  2. ?????

  3. Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…

    1. അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..

  4. Nice story bro

    1. Thank you ?

  5. Poli man ❣️❤️

    1. Thanks bro ?

  6. കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ

  7. ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.

    1. ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  8. Adipoli katha

    1. Thankyou..?

    1. Thanks bro ?

    1. Thank you ?

  9. Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?

    1. മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..

  10. Njn wait ccheythu ninnatha vaayichittu parayave bro

    1. ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..

      1. Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?

Comments are closed.