പുള്ളിയടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു..
“അതെയങ്കിൾ..”
മാളു പറഞ്ഞു..
“ഞാൻ ശ്രീധരൻ..നിങ്ങളുടെ അച്ഛൻ്റെ സുഹൃത്താണ്..നിങ്ങൾ വരൂന്ന് രവി വിളിച്ച് പറഞ്ഞായിരുന്നു..”
“ആ അങ്കിൾ..അച്ഛൻ പറഞ്ഞായിരുന്നു അങ്കിളിനെപറ്റി..”
മാളു പറഞ്ഞു..
“ഓ അതെയോ.. ആട്ടെ മോളിപ്പോ എന്തിനാ പഠിക്കുന്നെ..?”
“Bsc. കമ്പ്യൂട്ടർ സയൻസ് ഫൈനലിയറാണങ്കിൾ..”
“ആഹാ.. മോനോ..?”
ചുറ്റും വെറുതെ കണ്ണോടിച്ചുകൊണ്ടിരുന്നയെന്നോട് പുള്ളി ചോദിച്ചു..
???
???
നന്നായിട്ടുണ്ട് ❕
Waiting for next part ❤️
Thankyou ??
?????
??
Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…
അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..
Nice story bro
Thank you ?
Poli man ❣️❤️
Thanks bro ?
കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ
?
ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.
ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
❤️??
??
Adipoli katha
Thankyou..?
Nice
Thanks bro ?
?????
Thank you ?
Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?
മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..
???
???
Njn wait ccheythu ninnatha vaayichittu parayave bro
ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..
Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?