“പിന്നെയിവൻ എന്ത് ചെയ്യണമെന്നാ നീ പറയണേ?”
അരുൺ ചോദിച്ചു..
അതിന്,
“എടാ തുടക്കത്തിൽ തന്നെ അവളോട് പോയി ഇവൻ്റെ മനസ്സിലിരിപ്പ് പറഞ്ഞു കഴിഞ്ഞാൽ അതിൽപരം മണ്ടത്തരം വേറെയില്ല..ഇവർ തമ്മിൽ ആദ്യമായും അവസാനമായും കാണുന്നത് തന്നെ കാർമലിൽ വച്ചാണ്..അത് തന്നെയുമല്ല അവൾക്കിവനെ ഓർമയിണ്ടോയെന്ന്കൂടിയറിയില്ല..അപ്പോപിന്നെയെങ്ങനെയാ?”
ഒന്ന് നിർത്തി നികേഷ് ആലോചിച്ചു..
“എടാ ഇന്ന് രാവിലെ അവള് വന്നപ്പോൾ നിങ്ങളും കണ്ടതല്ലേ എന്നെ നോക്കി ചിരിച്ചത്..പിന്നെ ദേയിപ്പൊ പുറത്തേക്ക് പോയപ്പോഴും എന്നെ നോക്കി ചിരിച്ചാർന്നു..”
അവന്മാരെ നോക്കി ഞാൻ പറഞ്ഞു..
“അത് ശരിയാണല്ലോ.. അങ്ങനെയാണെങ്കിൽ കാര്യങ്ങൾ എളുപ്പായില്ലെ? അവളിവനെ നോക്കി ചിരിച്ച സ്ഥിതിക്ക് ഇവനെ ഓർമ്മയുണ്ട് എന്ന കാര്യമുറപ്പ്..”
അരുൺ പെട്ടന്ന് പറഞ്ഞു…
” എന്നാപിന്നെ നീ കൂടുതൽ പ്രയാസപ്പെടേണ്ടിവരില്ല..നീ പറഞ്ഞ കാര്യങ്ങളും പിന്നെ അന്ന് നടന്ന സംഭവങ്ങളുമൊക്കെ വച്ച് നോക്കുവാണെങ്കിൽ അവൾക്ക് നിന്നോടെന്തോ ഒരു സോഫ്റ്റ്കോർണറുണ്ട്..”
അതുകേട്ടപ്പോൾ ഉള്ളിലെവിടെയോ ഒരു മഞ്ഞുകോരിയിട്ട ഫീൽ..
“എന്നാലത് നീ വിചാരിക്കുംപോലെ നിന്നോടുള്ള ഇഷ്ടമാണെനൊന്നും പറയാൻ പറ്റില്ല..”
അവൻ പറഞ്ഞു നിർത്തിയതും, നേരെത്തെ കോരിയിട്ട മഞ്ഞെല്ലാം അതുപോലെ തന്നെ ഉരുകിപോയി..
???
???
നന്നായിട്ടുണ്ട് ❕
Waiting for next part ❤️
Thankyou ??
?????
??
Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…
അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..
Nice story bro
Thank you ?
Poli man ❣️❤️
Thanks bro ?
കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ
?
ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.
ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
❤️??
??
Adipoli katha
Thankyou..?
Nice
Thanks bro ?
?????
Thank you ?
Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?
മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..
???
???
Njn wait ccheythu ninnatha vaayichittu parayave bro
ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..
Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?