സസ്പെൻസ് പൊളിച്ചുകൊണ്ട് ചേച്ചി തന്നെയെനിക്കിട്ട് കൊട്ടി..അതിന്, തൊട്ടടുത്ത് ചുവരിൽ കിടന്ന കലെണ്ടറിൽ നോക്കിയപ്പോഴാണ് സത്യത്തിൽ പിറ്റേന്ന് ബക്രീദാണെന്നുള്ള കാര്യം ഞാനുമറിയുന്നത്..അതോടെ ഒരുകാര്യമുറപ്പായി.. എന്തായാലുമിനി നാളെകഴിഞ്ഞെ എനിക്ക് ദേവിയെ കാണാൻ പറ്റുള്ളൂ.. ആ സത്യം കൂടി മനസിലാക്കിയപ്പോ ഒരവധി കിട്ടിയതിന് ആദ്യമായി ഞാൻ മനസ്സിൽ തെറിപറഞ്ഞു.. അല്ല ഞാനീ ഒഴിവ് ദിവസങ്ങളൊക്കെ മുൻപേ നോട്ട് ചെയ്യാറുള്ളതാണല്ലോ.. ഇതിപ്പോയെന്ത് പറ്റി..?
“അല്ലാ.. ഇനിയിവള് പറഞ്ഞപോലെ നിനക്ക് വല്ല സ്പെഷ്യൽ ക്ലാസുമുണ്ടോ..?”
ചേച്ചിയെനിക്കിട്ട് കൊട്ടിയതാണെന്നറിയാതെ പാവം അച്ഛൻ എന്നോട് ശെരിക്കും സ്പെഷ്യൽ ക്ലാസ്സുണ്ടോ എന്ന രീതിയിൽ ചോദിച്ചു..
“അത്.. ഏയ്..ഇല്ലച്ഛാ..ഞാൻ പെട്ടന്ന് അവധിയാണെന്നുള്ള കാര്യം മറന്നുപോയി അതാ..”
ഞാൻ പറഞ്ഞൊപ്പിച്ചു..
“അതെയതെ.. ഈയിടെയായിട്ട് ചെക്കനിത്തിരി മാലമയക്കം കൂടുതലാ..അതെങ്ങെനെയാ രാത്രി മൊത്തം കണ്ണികണ്ട ഇംഗ്ലീഷ് പടങ്ങളോക്കെ കണ്ടിരിയ്ക്കലല്ലെ അവൻ്റെ പണി..”
അത്രയും നേരം മിണ്ടാതിരുന്ന അമ്മയും കൂടെയെന്നെ വാരി..
“അപ്പോ എങ്ങനെയാ..രണ്ടാളും പോയ്ക്കോളില്ലെ..?”
അച്ഛൻ വീണ്ടും ചോദിച്ചു…
???
???
നന്നായിട്ടുണ്ട് ❕
Waiting for next part ❤️
Thankyou ??
?????
??
Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…
അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..
Nice story bro
Thank you ?
Poli man ❣️❤️
Thanks bro ?
കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ
?
ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.
ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
❤️??
??
Adipoli katha
Thankyou..?
Nice
Thanks bro ?
?????
Thank you ?
Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?
മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..
???
???
Njn wait ccheythu ninnatha vaayichittu parayave bro
ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..
Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?