മിഴിരണ്ടിലും..3 [Jack Sparrow] 238

“അല്ലാ നീയെന്തിനാ അതുവഴി പോയത്..?”

 

 

 

“അതോ..അത് പറയാൻ എനിക്ക് മനസ്സില്ല..! നിനക്ക് ഞാൻ ചോദിച്ചേന് ഉത്തരില്ലല്ലോ..അപ്പോ പറയാൻ എനിക്കും സൗകര്യോല്ല്യ.. മാറങ്ങട്…”

 

 

 

അതുംപറഞ്ഞവളെന്നെയും തട്ടിമാറ്റികൊണ്ട്പോയി..

 

 

 

നിനക്ക് പറയാൻ മനസ്സിലെങ്കി വേണ്ടടിയെന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ തിരികെ റൂമിലോട്ടു തന്നെപോയി..റൂമിൽ ചെന്ന് ഫോണെടുത്ത് വെറുതെ നികേഷിനെയൊന്ന് വിളിച്ചു നോക്കി.. പക്ഷേ നമ്പർ ബിസിയായിരുന്നു..

 

 

“പന്ന പൂ..മോൻ ആ ലച്ചുവായിട്ട് സൊള്ളുവായിരിക്കും..”

 

 

ഞാനവനെയും തെറിപറഞ്ഞുകൊണ്ട് ഫോൺ ബെഡിലേക്കിട്ട് വീണ്ടും താഴേക്ക് പോയി..

അപ്പോഴാണ് അച്ഛൻ വന്നത് കണ്ടത്..

 

 

“മാളൂ..”

 

 

താഴേക്കിറങ്ങി ചെന്നതും ചേച്ചിയെ വിളിക്കുന്ന അച്ഛനെയാണ് കണ്ടത്..

അപ്പോഴേക്കും ചേച്ചിയും അമ്മയും അങ്ങോട്ടേക്ക് വന്നിരുന്നു..

 

 

 

“ആ നീയിവിടെ നിപ്പുണ്ടായിരുന്നോ..?”

 

 

 

എന്തോ ഓർത്തിട്ടെന്നോണം തിരിഞ്ഞുനോക്കിയ അച്ഛൻ ഞാൻ വന്നു നിന്നതപ്പോഴാണ് കണ്ടത്..

 

 

“ആ അച്ഛാ ഇപ്പൊ വന്നുള്ളൂ..”

 

31 Comments

  1. നന്നായിട്ടുണ്ട് ❕
    Waiting for next part ❤️

    1. Thankyou ??

  2. ?????

  3. Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…

    1. അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..

  4. Nice story bro

    1. Thank you ?

  5. Poli man ❣️❤️

    1. Thanks bro ?

  6. കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ

  7. ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.

    1. ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  8. Adipoli katha

    1. Thankyou..?

    1. Thanks bro ?

    1. Thank you ?

  9. Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?

    1. മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..

  10. Njn wait ccheythu ninnatha vaayichittu parayave bro

    1. ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..

      1. Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?

Comments are closed.