അവൾ സ്വയം പഴിചാരി…
” ആരാ ”
കോൾ കഴിഞ്ഞ് വന്ന ആദിയോട്
അവൾ ചോദിച്ചു…
ആദി എന്നെയാണോ എന്ന അർത്ഥത്തിൽ നെഞ്ചിൽ തൊട്ടു…
” ആഹ്.. ഇയാളോട് തന്നെ.. ആരാ ഇതിനുമുന്നേ ഇവിടെ കണ്ടിട്ടില്ലല്ലോ ”
മീനാക്ഷിയത് ചോദിച്ചതും ഇവളെന്തൊന്ന് ആറാം തമ്പുരാൻ കളിക്കുന്നോ എന്ന മട്ടിൽ അവളെ നോക്കി….
” ഞാൻ ഒരു വഴിപോക്കനാണ് ” ?
– ആദി
” വഴിപോക്കന് ചുറ്റമ്പലത്തിൽ… അല്ല കോളേജിൽ എന്ത് കാര്യം… ഇത് പാർക്കല്ല ” – മീനാക്ഷി
” അടിയൻ അടിയന്റെ സോദരിയെ കൂട്ടികൊണ്ട് പോവാൻ ആഗതനായതാണ് ” ? – ആദി
തങ്ങളുടെ സംസാരം കാരണം രണ്ടുപേർക്കും ചിരി വരുന്നുണ്ടെങ്കിലും അവർ പരമാവധി ചിരി കടിച്ച്പിടിച്ചു….
അതിന് ശേഷം അവർ കുറച്ച് നേരം മൗനിയായി നിന്നു…
” നേരത്തെ എന്തായിരുന്നു അവിടെ ”
അല്പനേരത്തെ മൗനം ഭേദിച്ച് മീനാക്ഷി ആദിയോട് ചോദിച്ചു….
” എവിടെ ” – ആദി
♥♥♥♥♥♥♥♥
??
Next part vegam ponotee..??
Okdaa?
❤️
??
❤️?
??
Nice
നൈസ് ??
Adhikam late akathe part varunundu page kuravanenkilum kuzhapilla?,kadha epozhethem pole adipoli ayitund adutha part il oru poli match kanam ennu karuthunu appo adutha partil kanam ❤️❤️
ഒരു പാർട്ട് 7 വരെ വേഗം വരും… കാരണം ഇത് വേറെ ഒരിടത്ത് പോസ്റ്റീത… ?
അത് കഴിഞ്ഞാൽ എഴുതിയെഴുതി വരുമ്പലേക്ക് ഇച്ചിരി ടൈം എടുക്കും ?
ഫൈറ്റിൽ കൊറേ പോരായ്മ ഇണ്ടാവും… റൂൾസ് ചിലത് ഫേക്ക് ആണ്…
വാക്കുകൾക്ക് നന്ദി ??
Vegam theerunu poyallo brooo?
Next part vegam undaville???
വേഗം തീർന്നുന്നോ…
വേഗം ഉണ്ടാവോ ന്ന് അറീല ?
തിരക്കാണ് ബ്രോ അതിന്റെടയില എഴുതുന്നെ
??
Ohh ayikottae
ആയ്കോട്ടെ ?❣️
???
??