മായാമിഴി 💖 3 [മനോരോഗി ഫ്രം മാടമ്പള്ളി] 238

Views : 33912

മായാമിഴി 💖 3

Author : മനോരോഗി ഫ്രം മാടമ്പള്ളി

 

[ Previous Part ]

&nbsp
 

അവർ ഗുണ്ടകളുടെ നേരെ ഓടി രണ്ടുപേരും ഒരുമിച്ച് രണ്ട് ഗുണ്ടകളെ നെഞ്ചിൽ ചവിട്ടിവീഴ്ത്തി…

 

 

വേറൊരുത്തൻ ഓടിവന്ന് ആദിയുടെ പിന്നിലൂടെ ലോക്ക് ചെയ്തുപിടിച്ചു..

അവനെ പിന്നിലേക്ക് കൈ ഇട്ട് മുതുകിൽ പിടിച്ച് മുന്നിലേക്ക് വലിച്ചിട്ട ശേഷം നെഞ്ചിൽ ആഞ്ഞു ചവിട്ടി….

 

ബാക്കിയുള്ള എല്ലാവരുടെയും കയ്യിൽ ആയുധങ്ങൾ ഉണ്ട്… കമ്പിയുടെ അറ്റത്ത് സൈക്കിൾ ചെയിനിന്റെ വളയം പോലത്തെ ഒരു സാധനം… അത് വച്ച് ഒരുത്തൻ നിരഞ്ജന്റെ നേരെ വീശി…

 

 

നിരഞ്ജൻ പിന്നോട്ട് മടങ്ങി ഒഴിഞ്ഞു മാറിയ ശേഷം വീണ്ടും മുന്നോട്ട് മടങ്ങി അവന്റെ വയറിലൂടെ പിടിച്ച ശേഷം തള്ളിക്കൊണ്ട് അവനെ അവർ വന്ന കാറിനു മേലെ കൊണ്ടുപോയി അടിച്ചു… അതോടെ കാറിന്റെ വിൻഡോ ഗ്ലാസ്‌ പൊട്ടിച്ചിതറി… ബാക്കിയുള്ള മൂന്ന് ഗുണ്ടകളും അവരുടെ നേരെ പാഞ്ഞടുത്തു…ആദിയും നിരഞ്ജനും അതിൽ രണ്ടുപേരെ കുനിഞ്ഞു നിന്ന് ഒരുപോലെ വയറിൽ പഞ്ച് ചെയ്ത ശേഷം രണ്ട് ചെവിയിലും കൈ  അല്പം മടക്കി എയർ പ്രഷറിൽ അടിച്ചു.. അതോടെ അവന്മാരുടെ കാറ്റ് പോയി.. അവസാനത്തവൻ വീശിയ വാൾ ആദിയുടെ കൈക്ക് കൊണ്ടു…

പെട്ടെന്ന് കിട്ടിയ വെട്ടിന്റെ ആഘാതത്തിൽ അവൻ വീഴാൻ പോയതും നിരഞ്ജൻ ആദിയുടെ കയ്യിൽ പിടിച്ചുനിർത്തി… ശേഷം ആദിയുടെ തോളിൽ ഒരു കൈ ഊന്നികൊണ്ട് വെട്ടിയവന്റെ കഴുത്തിൽ ചാടി കിക്ക് ചെയ്തു… ഗുണ്ട തലയടിച്ച് നിലത്തു വീണു.. അവന്റെ ബോധം പോയോ അതോ ചത്തോ എന്നൊന്നുമറീല…

 

 

ഇതൊക്കെ കണ്ട് അന്തംവിട്ട് കാറിന്റെ അടുത്ത് നിന്ന ഹരിക്ക് തന്റെ അടുത്തേക്ക് വരുന്ന നിരഞ്ജനെ കണ്ടതും ആകെ വിറയ്ക്കാൻ തുടങ്ങി…

 

 

അവൻ അവന്റെ അരയിൽ തിരുകിയ ചുരികയെടുത്ത് വീശി…. എന്നാൽ ഇത് പ്രതീക്ഷിച്ച നിരഞ്ജൻ ഒഴിഞ്ഞുമാറിയ ശേഷം അവനെ കത്രികപൂട്ടിട്ട് ഒന്ന് മുറുക്കിയ ശേഷം നിലത്തേക്ക് കുടഞ്ഞിട്ടു…

 

 

” നിന്റെ അച്ഛനോട് പറഞ്ഞേക്ക്… വേണേൽ നീയുംകേട്ടോ  …ഇനിയിവന്റെയോ എന്റെയോ ഞങ്ങൾക്ക് വേണ്ടപ്പെട്ട ആരുടെയെങ്കിലുമൊ ദേഹത്തു നിന്റെയൊക്കെ നിഴലു പോലും പതിച്ചു എന്നറിഞ്ഞാൽ നാ&#&#&#ളെ… വീട്ടിക്കേറി പണിയും… കേട്ടോടാ… ജീവൻ വേണേൽ എണീറ്റ് പോടാ “🤬

 

 

ഇത്കേട്ടതും ഹരി അവന്റെ കാറും എടുത്ത് ശരവേഗത്തിൽ തിരിച്ച് പോയി..

 

Recent Stories

The Author

മനോരോഗി ഫ്രം മാടമ്പള്ളി

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      💖💖💖

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz😍💖

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ 😍😍

  4. Super 💞💞💞

    1. മനോരോഗി

      Thenkz😌❣️

  5. മനോരോഗി

    😍💖

  6. Ee partumm ishttayii. 💞❤️,💞
    Waiting for next part

  7. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      🤗💙

  8. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️💥

    1. മനോരോഗി

      🤗💙

  9. 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷

    ❤️

    1. മനോരോഗി

      💖💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com