മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 238

” ഏട്ടാ ദേ നോക്കിയേ നോക്കിയേ ആരാ വരുന്നേന്ന് ”

 

 

അവൻ നിസ്സഹായതയോടെ ബൈക്കിലേക്ക് കേറി സ്റ്റാർട്ട്‌ ചെയ്തതും

ആരു വണ്ടിയുടെ ചാവി ഓഫ്‌ ചെയ്ത് അവന്റെ തല പിടിച്ച് തിരിച്ചു…

 

 

 

” ദേ വരുന്നു ഏട്ടന്റെ കണ്ണ്…. ഇനി കണ്ടില്ല കേട്ടില്ലാന്ന് പറയരുത്… ?

വൈകിട്ട് വരുമ്പം ഒരു പെട്ടി ഡയറി മിൽക്ക്  വാങ്ങിച്ചോണ്ട് വന്നോണം ” ?

 

 

ആരു ആ പറഞ്ഞതും ആദി കേട്ടില്ല… അവൻ അവളെ തന്നെ നോക്കി നിന്നു…

 

അവനെ കണ്ടെങ്കിലും അവൾ അധികം ശ്രദ്ധകൊടുക്കാതെ കോളേജിലേക്ക് കയറിപ്പോയി….

 

 

 

” എടീ എനിക്കവളോടൊന്ന് സംസാരിക്കണം ”

 

 

 

ആദി ആരൂനോട്  പറഞ്ഞു…

 

 

” ഹാ അത് നമ്മക്ക് വൈകിട്ട് സെറ്റ് ആക്കാം…. ഇപ്പൊ പോവാൻ നോക്ക്‌… ആ പിന്നെ വൈകിട്ട് ഞാൻ വീട്ടിൽ വരുമ്പോ ഇന്നലെ പറഞ്ഞ ആ പെട്ടി ഡയറി മിൽക്ക് അവിടെ ഉണ്ടായിരിക്കണം… അല്ലെങ്കി സത്യമായിട്ടും ഞാൻ ഇടങ്കോലിടും ”

 

 

ആരു ആത് പറഞ്ഞതും അവൻ ഒരു ഇളി പാസാക്കികൊണ്ട് തിരിച്ചിറങ്ങി….

 

 

 

അവന്റെ ഉള്ളം നിറയെ വൈകിട്ട് അവളോട് സംസാരിക്കാം എന്ന ഒരു ചിന്ത മാത്രമായിരുന്നു…..

 

 

പെട്ടെന്നാണ് അവന് ഒരു കോൾ വന്നത്…

 

മറുതലയ്ക്കൽ ഉള്ള വ്യക്തി പറഞ്ഞ വാക്കുകൾ കേട്ടതോടെ ആദിയുടെ മനസ്സിൽ വീണ്ടും പകയുടെ കനലെരിഞ്ഞു….. ?

 

വീണ്ടും കാണാം…

 

സ്നേഹത്തോടെ…

മനോരോഗി   ഫ്രം മാടമ്പള്ളി ?

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.