മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 238

 

അവർ അവിടെ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു…

 

 

” അല്ലടാ വീട്ടിൽ എന്ത് പറയും ”

 

 

ആദി നിരഞ്ജനോട് ചോദിച്ചു…

 

 

” ഇവിടെ നമ്മൾ എന്തുപറഞ്ഞോ അത് തന്നെ വീട്ടിലും പറയും.. സിമ്പിൾ ” ?

 

 

നിരഞ്ജൻ അതുപറഞ്ഞതും രണ്ടുപേരുടെയും മുഖത്തു ഒരു ചിരി വിരിഞ്ഞു….

 

 

” ഡാ ബേക്കറിയിലേക്ക് പോട്ടെ… ആരൂന് ഡയറിമിൽക്ക് വാങ്ങണ്ടേ ”

 

 

ആദി അതും പറഞ്ഞ് ബൈക്കിന്റെ പിന്നിലായി കയറി…

 

” ഓഹ് കുരിപ്പിന്റെ തീരാത്ത ഡയറിമിൽക്ക് ”

 

നിരഞ്ജൻ അതും പറഞ്ഞ് ബൈക്ക് ബേക്കറിയിലേക്കെടുത്തു…. അവിടുന്ന് രണ്ട് ഡയറിമിൽക്കും വാങ്ങി നേരെ വീട്ടിലേക്ക് പുറപ്പെട്ടു….

 

 

 

വീടിന്റെ ഗേറ്റ് കടന്നതും സിറ്റ്ഔട്ടിൽ ഇരിക്കുന്ന ആരൂനെ അവർ കണ്ടു…

 

 

” അമ്മേ അച്ഛാ ദേ ഇങ്ങോട്ടേക്കൊന്നുവന്നേ… ആദിയേട്ടന്റെ കൈ നോക്കിയേ ”

 

 

അവൾ അകത്തോട്ടു നോക്കി തൊള്ളപൊളിച്ച് കാറിക്കൂവിയതും മിണ്ടല്ലേ എന്ന് ആദി ആംഗ്യം കാണിച്ചെങ്കിലും അപ്പോഴേക്കും അമ്മയും അച്ഛനും എത്തി…

 

 

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.