മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 238

 

” എടീ എടീ കുരിപ്പേ നീ പറഞ്ഞാരുന്നു നിന്നേ വിടാൻ വേണ്ടി.. അപ്പളേക്ക് നീ എന്റെ കയ്യും കടിച്ച് പറിച്ച്        ഓടിയതല്ലേ “?

 

 

 

ആദി വീണ്ടും പറഞ്ഞപ്പോൾ അവളൊന്ന് ആലോചിച്ചു…

 

 

 

” ഓഹ് അതോ.. അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ ” ???

 

 

അവളത് പറയേണ്ട താമസം അവളുടെ സൈഡിലായി ഒരു ഡയറിമിൽക്ക് മിച്ചം വച്ചത് കണ്ടതും ഒറ്റക്കുതിപ്പിന് അത് കൈക്കലാക്കി…

 

അപ്പോഴാണ് തനിക്ക് പറ്റിയ അമളി അവന് മനസിലായത്…

 

 

” അതേയ് അത് കാലിക്കവറാ… ഞാൻ കളയാൻ വേണ്ടി വെച്ചതായിരുന്നു… ഇനി എന്തായാലും ഏട്ടൻ കളഞ്ഞോ ” ??

 

 

 

” എടീ ഞാൻ സീരിയസ് ആയിട്ടാടി ചോദിക്കുന്നത്.. പ്ലീസ് പ്ലീസ് നല്ല ആരുസല്ലേ… പറഞ്ഞ് തന്നാൽ ഞാൻ ഒരു പെട്ടി ഡയറിമിൽക്ക് വാങ്ങിത്തരാലോ ”

 

 

 

ഒരു പെട്ടി ഡയറിമിൽക്ക് എന്നുകേട്ടതും പെണ്ണിന്റെ കണ്ണ് മഞ്ഞളിച്ചു…

 

 

 

” പറഞ്ഞുതരുവൊക്കെ ചെയ്യാം.. പക്ഷേ എനിക്കൊരാളോട് ചോദിക്കാനുണ്ട് ”

 

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.