മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 238

 

അച്ഛനും അമ്മയും സിറ്റ് ഔട്ടിൽ  തന്നെ ഇരുന്നു.. ആദിയും നിരഞ്ജനും മുകളിലേക്ക് കയറിപ്പോയി….

 

 

അവൻ സമയം നോക്കിയപ്പോൾ വൈകിട്ട്  ഏഴ് മണി ആയിരുന്നു… അവൻ വേഗം ഒരുവിധത്തിൽ കുളിച്ചിറങ്ങി  താഴേക്ക് ചെന്നു…

 

 

” അഹ് വന്നല്ലോ വനമാല ” ?

 

 

ടീവി കണ്ടുകൊണ്ടിരുന്ന ആരു ആദിയെ നോക്കി പറഞ്ഞു….

 

 

 

” നിരഞ്ജനെവിടെ അമ്മേ ”

 

 

ആദി അമ്മയോട് ചോദിച്ചതും അമ്മ പുറത്തേക്ക് ചൂണ്ടി….

 

 

ആദി പുറത്ത് ചെന്നപ്പോൾ അവിടെ ഇരുന്ന്  കോൾ ചെയ്യുന്ന നിരഞ്ജനെയാണ് കണ്ടത്…

 

 

അവനെ ശല്യപ്പെടുത്തണ്ട  എന്ന് വിചാരിച്ച് അകത്തേക്ക് തിരിഞ്ഞപ്പോഴാണ് നേരത്തെ ആരു പറഞ്ഞ കാര്യം അവന്റെ തലയിലേക്കെത്തിയത്….

 

 

” മോളെ ആരൂസേ ” ?

 

 

അവൻ പരമാവധി പതപ്പിച്ച് വിളിച്ചു…

 

 

 

” പതച്ചു കഴിഞ്ഞാ? ഇല്ലെങ്കി പത തീർന്നിട്ട് വാ ”

 

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.