മാന്ത്രികലോകം 14
Author : Cyril
[Previous part]
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
തിരക്കും മറ്റ് കാരണങ്ങൾ കൊണ്ടും എനിക്ക് എഴുതാൻ കഴിഞ്ഞിരുന്നില്ല. പിന്നെ രണ്ട് ദിവസത്തിന് മുൻപാണ് നാട്ടിലേക്ക് പോകാൻ തീരുമാനമായത്. തിരികെ വന്നിട്ട് എഴുതാന്‍ ആയിരുന്നു plan. അത് ഞാൻ update ചെയ്തിരുന്നു. പക്ഷേ നാട്ടില്‍ പോയിട്ട് വന്ന ശേഷവും 10,12 ദിവസത്തേയ്ക്ക് തിരക്കായിരിക്കും. കഥ ഒരുപാട് വൈകും.
അതുകൊണ്ട് പോകും മുൻപ് ചെറിയൊരു പാര്‍ട്ട് എങ്കിലും പോസ്റ്റ് ചെയ്യാം എന്ന തീരുമാനത്തിന്റെ പുറത്താണ് കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് സമയം കിട്ടിയത് പോലെ ഇത്രയും എഴുതിയത്.
അതുകൊണ്ട് ഒരുപാട് തെറ്റുകൾ ഉണ്ടാവാം.. സ്പെല്ലിംഗ് mistakes അല്ലെങ്കിലും എനിക്ക് ഒഴിവാക്കാൻ കഴിയില്ലെന്ന് നിങ്ങള്‍ക്കറിയാം… പിന്നെ എന്തെങ്കിലും എല്ലാം മാറി പോയിട്ടുണ്ടോ എന്നും നോക്കാൻ കഴിഞ്ഞില്ല.
അപ്പോ എന്റെ mistakes എല്ലാം മതിലിന്റെ മുകളില്‍ കേറി നിന്നിട്ട് വിളിച്ചു കൂവണം എന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.
അടുത്ത പാര്‍ട്ട് maybe mid April കഴിഞ്ഞിട്ട് വരാനാണ് സാധ്യത.
ഇങ്ങനെ വൈകുന്നത് കൊണ്ട് എന്റെ കഥ വായിക്കുന്നർ എല്ലാവരും എന്നോട് ക്ഷമിക്കണം സഹകരിക്കണം.
ഒരുപാട് സ്നേഹത്തോടെ Cyril
??????????
Waiting aanu bro
Time ullatu pole azhuti thannal mathi
??
Iniyum late aavumo bro. Adutha maasam kittumo
സാഹചര്യം ഒത്തുവന്നാല്‍ ഈ മാസം എഴുതാന്‍ കഴിയും.. ഇല്ലെങ്കില്‍ അടുത്ത മാസം ആയിരിക്കും bro.
Brooo take Ur own time
❤️❤️
ഈ വട്ടം കുറച്ചു ലേറ്റ് ആവുന്നോ എന്നൊരു ഡൗട് മുന്നറിയിപ്പില്ലാതെ വരുന്നത് കൊണ്ട് ഒന്നും പറയനും പറ്റില്ല
Next part വൈകുമെന്ന് പറഞ്ഞിരുന്നു bro…നാട്ടില്‍ നിന്നും തിരികെ പോയിട്ട് മാത്രമേ എഴുത്ത് നടക്കൂ.
Enthai bro…. Ezhuthe thudangio….
Nattil thanne aano
ഇപ്പോഴും നാട്ടില്‍ തന്നെയാ…. കഥ വൈകും. sorry bro.
Varuvanilarumee vijanam vayiyorathariyam ennalum??
ഇതൊരു പാട്ടല്ലെ? ?
Ipo eee pattum padi nadakua kadha maranovunnedo ij pettennidu muthew❣️?
Varanayo
Next month പകുതിക്ക് പ്രതീക്ഷിക്കാം bro…
Vararayo
കഥയുടെ ഗതി മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു….. ഫ്രേൻ പൂർണമായും അവ്യസ്ഥ ശക്തിയുടെ നിയന്ത്രണത്തിൽ ആയിട്ടില്ല…. അതൊരു സമാധാനം…… അവന്റെ സ്വാതന്ത്രത്തിന് വേണ്ടി എന്ത് ചെയുകയും ചെയ്യും….
എല്ലാത്തിന്റെയും മുകളിൽ ഒരു ശക്തി… സംഹരി… ? ഇനി ആ ശക്തി വരുമോ….. എന്തെങ്കിലും നിർണായക റോൾ ഉണ്ടോ അതിന്…… എന്ത് സംഭവിക്കും എന്നറിയാനായി waiting… ❤❤
സ്നേഹത്തോടെ sidh?
കഥ വായിച്ചതില്‍ ഒരുപാട് സന്തോഷം bro….
സംഹാരി എന്ന ശക്തിയെ കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കും എന്നുതന്നെ പ്രതീക്ഷിക്കാം. എന്തായാലും ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.
ഒരുപാട് നന്ദി… സ്നേഹം ??
So good… Oru doubt clear cheythu tharanam.. freninte bodha manasu avyavsatha sakthi kanunnund, epo upabodha manassum avanu ethire ayi. So evar 2 perum aariyathe engane frenninu chindhikan pattunnu…
നിങ്ങളുടെ സംശയം ചോദിച്ചതിന് നന്ദി തെന്നല്‍. പേജ് 15 മുതൽ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ചിതറി കിടക്കുന്നുണ്ട്. പിന്നെ പേജ് 16 ലാസ്റ്റ് പാരഗ്രാഫിൽ കുറച്ചുകൂടെ വ്യക്തം ആണെന്ന് തോനുന്നു. അത് വായിച്ച് സംശയം തീര്‍ന്നില്ലെങ്കിൽ ദയവായി വീണ്ടും ചോദിക്കു… അതിന്റെ വിശദീകരണം ഇവിടെ തന്നെ നൽകാൻ ഞാൻ ശ്രമിക്കാം.
ഇതുപോലെ ഇനിയും സംശയങ്ങള്‍ ഉണ്ടെങ്കിൽ ആര്‍ക്കും ചോദിക്കാം. ഒന്നുകില്‍ സംശയം ഞാൻ നിവർത്തിക്കാൻ ശ്രമിക്കാം.. അതിന് കഴിഞ്ഞില്ലെങ്കിൽ തീർച്ചയായും ഞാൻ തിരുത്തി എഴുതാന്‍ ശ്രമിക്കാം.
പിന്നേ കഥ വായിച്ചതില്‍ ഒരുപാട് നന്ദി… സ്നേഹം ??
Spr part ആയിരുന്നു ഇത്
വായനക്ക് നന്ദി bro… ഒത്തിരി സ്നേഹം ??
❤️❤️
??
It’s going too technical
അവ്യവസ്ഥ-ശക്തി വ്യവസ്ഥ-ശക്തി സ്വന്ത ശക്തി അങ്ങനെ അറിയാവുന്നതും അറിയാത്തതുമായ ഒട്ടേറെ കാര്യങ്ങൾ. എന്റെ കിളി പോയി.
ഇതൊക്കെ ഓരോ തോന്ന്യാസം എഴുതി കൂട്ടുന്നതല്ലെ bro. എന്തായാലും ഇഷ്ട്ടപ്പെട്ടു എന്നതിൽ ഒരുപാട് സന്തോഷം.
വായനക്ക് ഒരുപാട് നന്ദി… സ്നേഹം ??
Thx Cyril
Polichu muthe ipo kadhayude theam cherudhayittu chekuthan vanvumoke ayi bandhapettu varunnundallo poli poli❣️
ചെകുത്താന്‍ വനവുമായി സാമ്യമില്ലാതെ എഴുതാനാണ് ഞാൻ ശ്രമിക്കുന്നത്…. പക്ഷേ എന്തായാലും ഇനി കൂടുതൽ ശ്രദ്ധിക്കാം.
പിന്നേ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി bro.. ഒത്തിരി സ്നേഹം??
സൂപ്പര്‍…ഇപ്പോള്‍ മനസ്സിലായി.ഇപ്പോൾ മനസ്സിലായി… ഭൂമിയിൽ എങ്ങനെ ദൈവങ്ങളും മതഗ്രന്ഥങ്ങളും കടിച്ചാൽ പൊട്ടാത്ത തത്വചിന്തകളും വന്നതെന്ന്
Bro, ഞാൻ എഴുതിയത് മുഴുവനും എന്റെ മനസില്‍ തോന്നിയ കെട്ടു കഥകളാണ്. യഥാര്‍ത്ഥ ദൈവങ്ങളും മതഗ്രന്ഥങ്ങളും ആയിട്ട് ഒരു ബന്ധവുമില്ല.. സത്യം ?.
വായനക്ക് ഒത്തിരി നദി.. ഒരുപാട് സ്നേഹം ??
അത് മനസ്സിലായില്ലേ? പണ്ട് ഇങ്ങനൊക്കെ ആരോ കഞ്ചാവ് അടിച്ച് എഴുതിയിട്ടാണ് മതങ്ങൾ ഉണ്ടായതെന്ന പുള്ളി പറഞ്ഞേ.
വേണേൽ മാന്ത്രികലോകത്തെ ഒരു ഗ്രന്ഥമായി കരുതി നാളെയൊരു കൂട്ടം ഫ്രെനിനെ വിളിച്ചു പ്രാർത്ഥിച്ചെന്നും വരാം! ??
അടിപൊളി… എന്നെ കഞ്ചാ കേസില്‍ കുടുക്കാനുള്ള പ്ലാൻ അല്ലേ ഇത്?
പിന്നേ, അത്ര വേഗം ആരെയും പറ്റിച്ച് ഈ കഥയെ ആസ്പദമാക്കി ഫ്രെന്നിനെ ദൈവമായി വാഴിക്കാൻ കഴിയില്ല എന്ന വെഷമം എനിക്കുണ്ട്?
Valare nannayittund…. Ee bhagavum pathivu pole mnoharam… next partinayi othiri kathirikkanam ennathu mathram sangadam
വീട്ടില്‍ ഫാമിലി കൂടെ ഉള്ളപ്പോൾ എഴുത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ കഴിയില്ല. പക്ഷേ സാഹചര്യം കണ്ടതുപോലെ ഞാൻ എഴുതാന്‍ ശ്രമിക്കും. കഴിയുമെങ്കില്‍ ചെറിയ part എങ്കിലും തരാൻ ശ്രമിക്കാം. ഒന്നും ഉറപ്പിച്ച് പറയാൻ കഴിയില്ല.
വായനക്ക് ഒരുപാട് നന്ദി bro… ഒത്തിരി സ്നേഹം ??
കഥയുടെ ഗതി പിന്നേയും പിന്നേയും മാറി മറിയുന്നു. അവ്യവസ്ഥ ശക്തിയേക്കാൾ മുകളിൽ മറ്റൊരു ശക്തി. അത് സംഹാരി ശക്തിയെന്ന് ഫ്രന്നിന് തോന്നുന്നു. ഫ്രന്നും അവ്യവസ്ഥ ശക്തിയും തമ്മിലുള്ള വാദപ്രതിവാദങ്ങൾ അതിഗംഭീരം.
അവസാനം ഫ്രെൻഷർ ഒഷേദ്രസിനെ അടക്കം എല്ലാവരേയും ഉന്മൂലനം ചെയ്ത് അവ്യവസ്ഥ ശക്തിയുടെ ഉദ്ദേശം സാധിച്ചു കൊടുക്കുമോ? അവ്യവസ്ഥ ശക്തി വാഗ്ദാനം ചെയ്തതുപോലെ അവനെ സ്വതന്ത്രനാക്കുമോ? യഥാർത്ഥത്തിൽ ഫ്രെൻ തന്നെയായിരിക്കും ആ ഏറ്റവും ഉന്നത ശക്തി അതായത് അവ്യവസ്ഥശക്തിക്കും മുകളിലുള്ളത് എന്ന് ഞാൻ കരുതുന്നു. ഏതായാലും കണ്ടറിയാം. ഈ ഭാഗവും അതിഗംഭീരം.???????
നിങ്ങൾ പറഞ്ഞത് പോലെ കഥയുടെ ഗതി മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു…. എന്തു സംഭവിക്കും എന്നതിനെ കുറിച്ച് ഞാനും ഇതുവരെ ആലോചിക്കാൻ തുടങ്ങിയില്ല.
പിന്നേ വായനയ്ക്കും നല്ലോരു റിവ്യു തന്നതിനും ഒരുപാട് നന്ദി…. എല്ലാം നമുക്ക് കണ്ടറിയാം.
കഥ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം bro.
ഒത്തിരി നന്ദി… സ്നേഹം??
❤️?❤️
??
❤️❤️❤️
??
Apradheekshithamayoru part
Njan vaazhichittu varam
??
എന്താ ബ്രോ ഇതൊക്കെ… എവിടുന്നു കിട്ടുന്നു ഇങ്ങനെ ഓരോ കാര്യങ്ങൾ ?????നിങ്ങൾ വേറെ ലെവൽ ആണ് ❤❤ഇത്രയും മനോഹരമായി എഴുതാൻ എല്ലാർക്കും പട്ടണമെന്നില്ല ??എന്തായാലും keep going broh??
അതുതന്നെയാ ഞാനും ആലോചിക്കുന്നത് bro.
എന്തായാലും നിങ്ങൾ വായിച്ചതില്‍ ഒരുപാട് സന്തോഷം. ഒത്തിരി സന്തോഷം നല്‍കുന്ന വാക്കുകൾ.
ഒരുപാട് നന്ദി.. ഒത്തിരി സ്നേഹം bro ??
കനത്ത ഇരുളിൽ മിന്നാമിനുങ്ങുകൾ നൽകുന്ന നുറുങ്ങു വെട്ടം പോലായിരുന്നു ഇന്നത്തെ പാർട്ട്.
പ്രതീക്ഷകൾ.
ഫ്രെനിനെ അത്രയേറെ നീചൻ ആക്കിയില്ലല്ലോ! ആ വൃത്തികെട്ട ശക്തി (ഞാനിനി അങ്ങനെയേ പറയൂ) മനുഷ്യരൂപമെടുത്ത് ഫ്രെനിനോട് സംസാരിക്കുന്നത് കൗതുകത്തോടെയാണ് വായിച്ചത്.
“പക്ഷേ സ്വന്തം കുഞ്ഞിന്റെ നെഞ്ച് പിളര്‍ത്തി അതിന്റെ ഹൃദയത്തെ കടിച്ചു കുതറാൻ അവ്യവസ്ഥ ശക്തിയായ ഞാൻ ഒരിക്കലും മടിക്കില്ല.” ഇങ്ങനൊക്കെ പറയുന്നതിനെ എന്ത് ഓമനപ്പേരിട്ടാലും വൃത്തികെട്ട ശക്തി എന്നല്ലേ വിളിക്കാൻ പറ്റൂ.?
സത്യത്തിൽ ഫ്രനിൽ നിന്നും പുറത്തു വരുന്ന വാചകങ്ങൾക്ക് പരിഹാസച്ചുവയുണ്ടെങ്കിലും നിസ്സഹായതയും പ്രകടമാണ്. അതുപോലെ അവനിൽ സ്ഫുരിക്കുന്ന ആത്മവിശ്വാസം എന്നെ അത്ഭുതപെടുത്തുന്നു. സമ്മിശ്രവികാരങ്ങൾ കൊണ്ട് സമ്പന്നം.
ഏറ്റവും വലിയ ശക്തി. സംഹാരി! ???
അവസാനം കുടുക്ക് കൂടുതൽ മുറുകി.
ഈ മാന്ത്രികരാജാവ് അടുത്തത് എന്തെഴുതും എന്നറിയില്ല. പ്രെഡിക്റ്റബിൾ അല്ലല്ലോ ഒന്നും. എങ്കിലും ഫ്രൻ എന്തൊക്കെയോ മുന്നിൽ കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ❤
ആശംസകളും സ്നേഹവും പറയും മുന്നേ കമന്റ് പോസ്റ്റ് ആയി. ?
So, ഭാവുകങ്ങൾ ❤?
??
പാവം അവ്യവസ്ഥ-ശക്തി… പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളേയും നശിപ്പിക്കുന്നത് കുറ്റമാണോ..???
എല്ലാവരും ഫ്രെന്നിനെ കൊല്ലാന്‍ അല്ലെങ്കിൽ ബന്ധനത്തില്‍ ആക്കാന്‍ നോക്കുന്നു. അപ്പോ അവന്റെ നിസ്സഹായാവസ്ഥ സ്വാഭാവികം അല്ലേ.. പിന്നെ ആത്മവിശ്വാസം.. അതല്ലേ എല്ലാം.
പിന്നേ വായനക്കും നല്ലോരു റിവ്യു തന്നതിനും ഒരുപാട് നന്ദി. സ്നേഹം and support നും ഒരുപാട് നന്ദി.
എന്നാലും മാന്ത്രികരാജാവ്..??
ഒരുപാട് നന്ദി.. ഒരുപാട് സ്നേഹം ??
//പാവം അവ്യവസ്ഥ-ശക്തി… പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളേയും നശിപ്പിക്കുന്നത് കുറ്റമാണോ..???//
ചോദ്യം ന്യായം…??
??
ഏയ്യ് ഒരു കുറ്റോം അല്ല. ?
Super ??
നന്ദി… സ്നേഹം ??
അവൻ അതിനെയും പറ്റിക്കുമെന്ന തോന്നുന്നത്☺️☺️
??. എന്താവുമെന്ന് നോക്കാം bro. വായനക്ക് നന്ദി. ഒത്തിരി സ്നേഹം ??
വായിച്ചില്ല വായിച്ചിട്ടു കമെന്റ് ഇടാൻ മറന്നലോ എങ്കിലും പ്രതീക്ഷിക്കാതെ വരുന്ന മികച്ച ഒരു കഥയാണ് ഇതു ഈ വട്ടവും പൊളിക്കും എന്നറിയാം എങ്കിലും പേജ് കുറവ് പോലെ ഫീൽ
പേജ് കുറവ് തന്നെയാ bro… എന്റെ leave letter ഞാൻ ആദ്യ പേജില്‍ എഴുതിയിട്ടുണ്ട് ?.
പിന്നേ നല്ല വാക്കുകള്‍ക്ക് നന്ദി ??