ഭ്രാന്തിക്കുട്ടി 5 [Hope] 670

ഞാനൊരു നെടുവീർപ്പുമിട്ടു പറഞ്ഞപ്പോ അവിടെന്നൊരു ചിരി മാത്രമായിരുന്നു മറുപടി….

 

“…. ആ നിന്നോടൊരു കാര്യം പറയാൻ മറന്നു പോയി ഇന്ന് അച്ഛനുമായിട്ടു ഞാൻ മാർക്കറ്റിൽ പോയില്ലേ അവിടെവെച്ചു പുള്ളിയെന്നോടു സോറിയൊക്കെ പറഞ്ഞു….”

 

“…. എന്നോടുള്ളതൊക്കെ ഇന്നലെയെ പറഞ്ഞതാ….

രാവിലേമാകെ സെന്റിയാരുന്നു….”

 

“… ആ എന്തോന്നായാലും ഇപ്പൊ നിനക്ക് സന്തോഷമായില്ലേ??? ആഗ്രഹം പോലെയൊക്കെ സംഭവിച്ചല്ലോ…..”

 

“…. അങ്ങനെ ചോദിച്ചാ ഇനീം കൊറേ ഉണ്ട്….അതൊക്കെ പിന്നെ പറയാ ഇപ്പൊ എനിക്കിങ്ങനെ കിടക്കണം…..”

 

“… ഒരുപണീമില്ലാതെ തിന്നിട്ടിങ്ങനെ വന്നു കിടക്കാൻ നല്ല രെസാല്ലേ….”

 

“…. ഒരു പണീം ചെയ്യാണ്ടോ??…

ചോറുംകറിയുമൊക്കെ വെക്കാൻ ഞാനുമുണ്ടായിരുന്നു കൂടെ….”

 

“… നീയാണെങ്കി വെക്കാനാരീക്കൂല തിന്നാനായിരിക്കും…..”

 

“…. ഞാൻ പോകുവാ…. അല്ലേലുമെന്നെ കളിയാക്കാനല്ലേ അറിയൂ…….”

 

പിന്നെയും എഴുന്നേറ്റു പോവാനൊരുങ്ങിയ അവളെ ഞാൻ കട്ടിലിലേക്കു വലിച്ചിട്ടു….

 

“… ഹാ ചുമ്മാ പറഞ്ഞതാന്ന് നിനക്കറിയാൻ പാടില്ലേ വാ വന്നിവിടെ കിടക്ക്… അല്ലെ വേണ്ട നമുക്കൊരു വാക്കിനു പോയി വരാം……”

 

“…. നടക്കാനോ എങ്ങോട്ട് ….. ഞാനെങ്ങൂല്ല….”

Updated: June 12, 2022 — 9:24 pm

69 Comments

  1. ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️

  2. മച്ചാന്മാരെ…..

    എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
    എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….

    1. ❤❤❤ താങ്ക്സ് bro….

  3. ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട്‌ മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ്‌ ചെയുക

    1. താങ്ക്സ് bro❤….
      അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…

  4. Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
    Valare nalla ezhuth
    Othiri Snehathode ❤️❤️

    1. താങ്ക്സ് bro ❤❤

  5. Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….

    ഒരു story….
    .
    ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)

    കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
    നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
    .
    കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…

    കൊറച്ചു പഴയ story ആണ്…..

    ? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം

    1. ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും

      1. Athanne aanu

    2. Matte sitil kidappund malayalathil willy ennanu author nte peru

    3. വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….

      പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤

Comments are closed.