“… എടി നിനക്കമ്മേടെ കൂടെ പോയി എന്തേലും പണിയെടുത്തൂടെ…. രാവിലേം ഞാൻ ശ്രദ്ധിച്ചാരുന്നു ഒരുപണീമെടുക്കാതെ അടുക്കളേൽ വന്നിരിക്കുന്നത്…..
അല്ല നീയെന്നാ അടുക്കളേ വെച്ചെന്നെ കണ്ണും മിഴിച്ചു നോക്കിക്കൊണ്ടിരുന്നേ….”
“… ഓ ഇപ്പൊ ഞാൻ അടുത്ത് വന്നിരുന്ന ശല്യമായല്ലേ…..
എന്നാ ഞാൻ പോകുവാ….”
ഞാൻ പറഞ്ഞതിഷ്ട്ടപ്പെടാതെ
മുഖവും വീർപ്പിച്ചിറങ്ങി പോകാനിറങ്ങിയ അവളെ ഞാൻ പുറകിൽ നിന്നും കൈയിൽ പിടിച്ചു നിർത്തി എന്റെ അടുത്തിരിത്തി….
“…. എന്റെ പൊന്നോ ഞാൻ ചുമ്മാ നിന്നെയിളക്കാൻ പറഞ്ഞതാ… ഇനിയതിന്റെ പേരും പറഞ്ഞു വെറുതെ ദേഷ്യപ്പെട്ടു നടക്കണ്ട….”
“…. ങ്ങു… ഹും… ഇനിയൊന്നും പറയണ്ട ഞാൻ പോകുവാ ഒരു നല്ല കാര്യം പറയാൻവന്നതാ ഇനിയിപ്പോ
പറയുന്നില്ല എന്നെ വിട് ഞാൻപ്പോയെന്തേലും പണിയെടുക്കട്ടെ…..”
“…. ഹാ പറയാൻ വന്ന കാര്യം പറഞ്ഞിട്ടു പോ കുഞ്ഞോ…”
ഞാനവളെ വയറു വഴി കെട്ടിപ്പിടിച്ചവിടെതന്നെ ഇരുത്തിക്കൊണ്ടു പറഞ്ഞു……
“…. കണ്ണൻ മരിച്ചേ പിന്നെ ആദ്യായിട്ടാ ഈ വീട്ടിലിങ്ങനെ
എല്ലാരും ചിരിച്ചു കളിച്ചൊക്കെ ഇരിക്കുന്നെ…. എല്ലാത്തിനും കാരണം എന്റെയീ പ്രാന്തനല്ലേ….
അതാ അവിടെയിരുന്നപ്പോ ഞാൻ നോക്കി കൊണ്ടിരുന്നേ….”
“…. അതിന് ഞാനെന്ന ചെയ്തെന്നാ നിന്റെ അച്ഛനും അമ്മക്കും ഇപ്പോഴാ ബുദ്ധി വന്നേ അപ്പൊ ചിരിയൊക്കെ താനേ വന്നു തുടങ്ങി….
പിന്നെ അതുകൊണ്ടാരുന്നോ അങ്ങനെ നോക്കിയിരുന്നെ
ഞാനോർത്തു നീ റൊമാന്റിക്കായിട്ടു നോക്കിയാതാന്ന് അതിന്റെ ഇടെലിരുന്നു ഞാനെന്തൊക്കെയോ ആലോചിച്ചു കൂട്ടി…..”
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤