“…. ഇവിടെ ഇതേ ഉള്ളൂ…. എന്റപ്പൻ നിക്കറിടാറില്ല….”
“…. എന്നാലും ആരേലും സ്വന്തം അപ്പനെപ്പറ്റി ഇങ്ങനൊക്കെ പറയുവോ… അപ്പൻ നിക്കറിടാറില്ലെന്ന്….”
ഞാൻ വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞപ്പോഴാണ് അവള് പറഞ്ഞത് ഞാൻ വേറെ അർഥത്തിലാണ് എടുത്തതെന്ന് മനസ്സിലായത്….
“… ദേ എന്നെ വെറുതെ കളിയാക്കണ്ട… ചായ വേണേ വാ….”
കൈയിലിരുന്ന മുണ്ട് കട്ടിലേക്കെറിഞ്ഞിട്ട് അവള് റൂമിൽ നിന്നിറങ്ങി പോയി
മുണ്ടെടുത്തുടുത്ത് കൂടെ ഞാനും…..
ചായകുടിക്കാൻ ചെന്നിരുന്നപ്പോ അവളുടമ്മ പുട്ടും കടലേമായിട്ട് വന്നു അതും തീറ്റ കഴിഞ്ഞിരുന്നപ്പോഴാണ് അവൾടപ്പൻ വന്നു എന്തോ ഇറച്ചിയും മീനുമൊക്കെ മേടിക്കാൻ കൂടെ ചെല്ലാമൊന്നു ചോദിച്ചത് പിന്നെ പുള്ളി ആദ്യായിട്ടെന്നോടു ചോദിച്ച കാര്യമല്ലേ എന്നോർത്തപ്പോ മറുത്തു പറയാൻ തോന്നിയില്ല…..
പുറത്തിട്ടിരുന്ന വണ്ടിയുംമെടുത്തു കൂടെ ചെന്നു…..
കാറിലിരിക്കുമ്പോ പുള്ളിയെന്നെ അടിക്കടി നോക്കുന്നുണ്ടായിരുന്നു എന്തോ പറയാനുള്ളതു പോലെ….
കുറച്ചു ദൂരം കൂടി കഴിഞ്ഞതും ഒരു വിജനമായ സ്ഥലത്തു ചെന്നപ്പോ പുള്ളി വണ്ടി നിർത്താൻ പറഞ്ഞു…..
“… എന്തേലും മറന്നുപോയോ???… ”
വണ്ടി റോഡിന്റെ സൈഡിലൊതുക്കി പുള്ളിയോട് ചോദിക്കുമ്പോഴും ആരുമില്ലാത്ത സ്ഥലത്തു വെച്ച്
തല്ലികൊല്ലാനുള്ള പ്ലാനാണോ എന്നുപോലും ഞാൻ ചിന്തിക്കാതിരുന്നില്ല…..
“…. അല്ല….എനിക്കു മോനോടു കുറച്ചു കാര്യം പറയാനുണ്ടായിരുന്നു….”
അതും പറഞ്ഞു പുള്ളി വണ്ടിക്കു പുറത്തേക്കിറങ്ങിയതും ഞാനും കൂടെ ഇറങ്ങി….
“…. മോനെ നിനക്കിപ്പോഴും ഞങ്ങളോടു ദേഷ്യണ്ടോ…..”
“…. എനിക്കന്നുമിന്നും നിങ്ങളോട് രണ്ടു പേരോടും ദേഷ്യം തോന്നിയിട്ടില്ല…. ഒട്ടും തോന്നിയിട്ടില്ലേന്നു ചോദിച്ചാ…. ഉണ്ട്…. നിങ്ങടെ അവളോടുണ്ടായിരുന്ന പെരുമാറ്റത്തിലെനിക്കു ദേഷ്യം തോന്നിയിട്ടുണ്ട്…..
അവളന്നു ചാവാൻ നോക്കിയതിന് ശേഷമാണേ പോലും നിങ്ങളവളെ സ്നേഹിക്കാൻ തോന്നിയപ്പോ ആ ദേഷ്യോം പോയി…..
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤