“… ആ നിങ്ങള് എഴുന്നേറ്റായിരുന്നോ ചായ എടുക്കട്ടെ???….”
“…. ഇപ്പൊ വേണ്ടമ്മേ ഞങ്ങള് ഇപ്പൊ തന്നെ പോകും….”
“…. അതെന്താ???…. ”
ഞാൻ പെട്ടെന്ന് പോകും എന്നു പറഞ്ഞപ്പോ അവളുടെ അമ്മയുടെ മുഖത്തൊരു സങ്കടം നിഴലിച്ചു…..
“…. അതമ്മേ ഇന്നലെ പെട്ടെന്നു പോന്ന കാരണം മാറിയുടുക്കാൻ ഡ്രെസ്സൊ
പല്ല് തേക്കാൻ ബ്രഷോ അങ്ങനെയൊന്നുമെടുത്തില്ല…”
“… ആ അതാരുന്നോ….നിങ്ങൾക്കു രണ്ടാൾക്കും മാറിയുടുക്കാനുള്ളതൊക്കെ ഇവിടെയുണ്ട് പിന്നെ പുതിയ ബ്രഷും പേസ്റ്റുമൊക്കെ ആ നീല ബക്കറ്റിൽ കിടപ്പുണ്ട് കുഞ്ഞാ ആ ബ്രഷ് എടുത്തു മോനു കൊടുക്ക്…. ഇനിയിപ്പോ കുറച്ചു ദിവസം നിന്നിട്ടു പോയാ പോരെ….”
അപേക്ഷ പോലുള്ള അവരുടെ വാക്കുകൾ കൂടി കേട്ടപ്പോ പിന്നെ പോകുന്നുന്ന് പറയാൻ തോന്നിയില്ല അവളെടുത്തു തന്ന ബ്രഷുമായി പല്ലു തേക്കാൻ മുറ്റത്തെ ചാമ്പക്ക മരത്തിനു ചുവട്ടിലേക്കിറങ്ങി
കുറച്ചു നേരം അതിലെ ചുറ്റി നടന്നു പുറത്തെ വയലിനരികിലേക്ക് പതിയെ നടന്നു സൈഡിലൂടെ ഒഴുകുന്ന ചാലിന്റെ മുകളിലെ പാലത്തിലേക്കു കയറിയിരുന്നു…..
രാവിലെയായതു കൊണ്ട്
അത്യാവശ്യം നല്ല തണുപ്പായിരുന്നു വയലിനു മുകളിൽ ചെറിയ പുക പോലെ മഞ്ഞു തെളിഞ്ഞു നിക്കുന്നത് കാണാൻ നല്ല രസം
ടെറസിലേക്കൊക്കെ നോക്കി കുറച്ചുനേരം അവിടെയിരുന്നു
പിന്നെ അവള് വിളിച്ചപ്പോ അകത്തേക്കു അകത്തേക്കു ചെന്നു…..
മുഖമൊക്കെ കഴുകി അകത്തേക്കു ചെന്നപ്പോ അവള് കുളിച്ചൊരുങ്ങി നിൽപ്പുണ്ടായിരുന്നു പക്ഷെ ഇതുവരെ ഇട്ടു കാണാത്തൊരു തരം വേഷത്തിലാരുന്നു
അവൾടെമ്മേടെ നെറ്റിയിൽ….
“…. നിന്നെ ഇപ്പൊ കാണാൻ അമ്മച്ചിമാരെ പോലെയുണ്ട്….”
അവളെയൊന്നു വെറുതെ കളിയാക്കി കുളിച്ചിറങ്ങി വന്നപ്പോ എനിക്കിടാനുള്ള ഷർട്ടും മുണ്ടുമൊക്കെ അവളെടുത്തു വെച്ചിരുന്നു ഒരു പച്ച ഷർട്ടും വെള്ളമുണ്ടും…..
“…. കോപ്പ് മുണ്ടും ഉടുത്തോണ്ട് നടക്കണോ….”
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤